തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 12 താലൂക്കുകള്‍ കൂടി രൂപവത്കരിക്കും. മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശ്ശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി,
ഇടുക്കി, പത്തനാപുരം, കോന്നി, വര്‍ക്കല, കാട്ടാക്കട എന്നിവടങ്ങളിലായിരിക്കും പുതിയ താലൂക്കുകള്‍ നിലവില്‍ വരുക. ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ.എം മാണി നിയമസഭയിലാണ് പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ