ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി, യോഗ ഗുരു ബാബ രാംദേവ്, ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, തെന്നിന്ത്യൻ സിനിമാ നടൻ രജനികാന്ത് എന്നിവരടക്കം 148 പേർ പദ്മ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചു. കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയി അന്തിമ പട്ടികയിൽ ഇടംതേടിയതായും അറിയുന്നു.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും പട്ടികയിൽ പെട്ടിട്ടുണ്ട്.
ശ്രീ ശ്രീ രവിശങ്കർ, നടന്മാരായ അമിതാഭ് ബച്ചൻ, രജനികാന്ത്, ദിലീപ് കുമാർ, ഗാനരചയിതാവ് പ്രസൂൻ ജോഷി, സലീംഖാൻ, കായികതാരം പി.വി സിന്ധു തുടങ്ങിയവരും പട്ടികയിലുണ്ടെന്നാണ് സൂചനhttp://news.keralakaumudi.com/news.php?nid=22785991b5f2a93d4cdc6096bed488e3
Posted on: Friday, 23 January 2015
ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി, യോഗ ഗുരു ബാബ രാംദേവ്, ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, തെന്നിന്ത്യൻ സിനിമാ നടൻ രജനികാന്ത് എന്നിവരടക്കം 148 പേർ പദ്മ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചു. കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയി അന്തിമ പട്ടികയിൽ ഇടംതേടിയതായും അറിയുന്നു.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും പട്ടികയിൽ പെട്ടിട്ടുണ്ട്.
ശ്രീ ശ്രീ രവിശങ്കർ, നടന്മാരായ അമിതാഭ് ബച്ചൻ, രജനികാന്ത്, ദിലീപ് കുമാർ, ഗാനരചയിതാവ് പ്രസൂൻ ജോഷി, സലീംഖാൻ, കായികതാരം പി.വി സിന്ധു തുടങ്ങിയവരും പട്ടികയിലുണ്ടെന്നാണ് സൂചന.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ