7/07/2014

ദാരിദ്ര്യരേഖയ്ക്ക് പുതിയ മാനദണ്ഡം: ഗ്രാമങ്ങളില്‍ 32 //രൂപ പരിധി


ദാരിദ്ര്യരേഖയ്ക്ക് പുതിയ മാനദണ്ഡം: ഗ്രാമങ്ങളില്‍ 32  //രൂപ പരിധി  മാതൃഭുമി  7/7/1 4

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് പുതിയ മാനദണ്ഡം നിശ്ചയിച്ച് രംഗരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഗ്രാമങ്ങളില്‍ 32 രൂപയും നഗരങ്ങളില്‍ 47 രൂപയും പ്രതിദിനം ചിലവിടാന്‍ ശേഷിയുള്ളവര്‍ ഇനിമുതല്‍ ദരിദ്രരല്ല.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ അധ്യക്ഷനായ വിദഗ്ധ സമതിയാണ് ദാരിദ്ര്യരേഖയ്ക്ക് പുതിയ മാനദണ്ഡം നിശ്ചയിച്ചത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച ബി.ജെ.പി സര്‍ക്കാരിന് സമര്‍പ്പിച്ചു.

നഗരങ്ങളില്‍ 33 രൂപയും ഗ്രാമങ്ങളില്‍ 27 രൂപയും ശേഷിയുള്ളവരെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ പെടുത്തി 201112 കാലത്ത് സുരേഷ് തെണ്ടുല്‍ക്കര്‍ പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വന്‍ വിമര്‍ശനമുണ്ടാക്കിയിരുന്നു. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ രംഗരാജന്‍ സമിതിയെ മാനദണ്ഡം നിശ്ചയിക്കാന്‍ നിയോഗിച്ചത്. ഇതില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെയാണ് രംഗരാജന്‍ സമിതിയും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

രാജ്യത്ത് 29.5 ശതമാനം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നറിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച ബി.ജെ.പി സര്‍ക്കാരിന് സമര്‍പ്പിച്ചു.


1 അഭിപ്രായം:

  1. 32 രൂപ കേരളത്തില്‍ ഒരു നേരത്തേ ചായക്ക്‌ ഇല്ല . അത് ആക്കിയിട്ടു പോലും ഇന്ത്യയില്‍ 30 ശതമാനം പേര്‍ അതായത് 4 5 കോടി ജനങ്ങള്‍ ഉണ്ട് 3 2 രൂപ ദിവസവും കിട്ടാത്തവര്‍ ആയി എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളാക്കി നാളെ നന്നാവും എന്നും പ്രതീക്ഷിച്ചു മരിച്ചു ജീവിക്കുന്നു എല്ലാവരെയും കൊന്നും കൊതിപ്പിച്ചും വഞ്ചിച്ചും കോടികളുണ്ടാക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ ഇവരെ ഓര്‍ക്കുക

    മറുപടിഇല്ലാതാക്കൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1