ഹല്ലോ , ശ്രീ കോന്തൻ , താൻ ഇന്നലെ പറഞ്ഞത് എനിക്ക് സമ്മതമാ , എന്താ താങ്കള്ക്ക് സമ്മതമാണോ . ?. 4 ആണെങ്കിൽ ആദ്യത്തേതും 6 ആണെങ്കിൽ രണ്ടാമത്തേതും.ok ?
ശ്രീകോന്തൻ; എനിക്കും സമ്മതമാ തോണി സിങ്കെ. .നമുക്ക് നാളെ ഹോട്ടൽ ടാജിനു മുന്പിലെ തട്ടുകടയിൽ
കാണാം .athinu ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം .
തോണി സിംഗ് ; താങ്കൾ എപ്പോൾ അവിടെ എത്തും. പിന്നെ ഇതാരും അറിയണ്ട . അറിഞ്ഞാൽ നമ്മൾ നാലാളും ജയിലിൽ പോകേണ്ടിവരും .വ്യാജ വാതു വെപ്പിന്.
ഇപ്പോൾ നിങ്ങള്ക്ക് സംശയം ഉണ്ടാകും ഇന്നലെ അവര് എന്താണ് ഫോണിൽ പറഞ്ഞതെന്ന് .അത് താഴെ
തോണി സിംഗ് തട്ടുകടയിൽ വച്ച് ശ്രീ കോന്തനെ കണ്ടപ്പോൾ പഴയ കാമുകിയുടെ മോളെ കണ്ടെന്നും അവൾ 4 ൽ ആണ് പഠിക്കുന്നതെന്നും പറഞ്ഞു .അപ്പോൾ ശ്രീ കൊന്താൻ പറഞ്ഞു അവൾ 6 ൽ ആണ് പഠിക്കുന്നതെന്നു . അവര് തര്ക്കമായി ഒടുവില്‍ വൈകിട്ട് വിളിക്കാം എന്ന് പറഞ്ഞു അവര്‍ പിരിഞ്ഞു .അതിനു ശേഷം അവര് ഫോണിൽ വിളിച്ചു 4 ൽ ആണങ്കിൽ ഒരു പരിപ്പുവട അങ്ങോട്ടും അതല്ല 6 ൽ ആണെങ്കിൽ ഒരു മസാല ദോശഇങ്ങോട്ടും വേണം എന്ന് വാതു വച്ച് ഫോണ്‍ കട്ട് ചെയ്തു .
ഇനി നിങ്ങൾ പറയു അവർ ചെയ്തത് ശരിയാണോ ? ആണെങ്കിൽ YES എന്നും അല്ലങ്കിൽ NO എന്നും SMS അയക്കുക മൈ ഫോർമാറ്റ് ഈസ് http://krishnanunni40.blogspot.com/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ