5/20/2013

ശ്രീശാന്തേ നീ ചെയ്തതാ ശരി

ശ്രീശാന്തേ  നീ ചെയ്തതാ ശരി .
കഴിഞ്ഞ എട്ടു വര്ഷം കൊണ്ട് ഒരു ഇരുപത്തഞ്ചു കോടി രൂപയെങ്കിലും ശ്രീശാന്ത്‌ ക്രിക്കറ്റിൽ നിന്ന് ഉണ്ടാക്കിയിട്ടുണ്ടാകും .അതായതു വര്ഷം ശരാശരി മൂന്ന് കോടി രൂപ .മാസം ഇരുപത്തഞ്ചു ലക്ഷം രൂപ .ഇത്രയും കിട്ടുന്ന എത്ര പേര് ഉണ്ട്  ഈ കേരളത്തില്‍ .
പിന്നെ പത്തു ലക്ഷം കോഴ വാങ്ങി അകത്തു പോയാല്‍ പോലും അവിടെ കൃത്യമായി  ഭക്ഷണം കിട്ടും ആഴ്ചയില്‍ നാലു ദിവസം ഇറച്ചി ഒരു ദിവസം മീന്‍ രണ്ടു ദിവസം പച്ചകറി  രാത്രി ചപ്പാത്തി രാവിലെയും . (ഗോവിന്ദ ചാമി യെ നോക്ക് എന്നും  ബിരിയാണി വേണം എന്ന് പറഞ്ഞു സമരം നടത്തി അത് നേടിയെടുത്തു എന്നാണ് തോനുന്നത് )വര്‍ഷത്തില്‍ മുന്നു ആഴ്ച പരോള്‍ .പോരെ .
നാട്ടുകാരേം വീട്ടുകാരേം വിട്ടു ഗള്‍ഫില്‍ പോയി പണി എടുക്കുന്നവരുടെ അവസ്ത ഒന്ന് നോക്ക് . രാവിലെ മുന്ന് മൂനര ക്ക് എഴുന്നേറ്റു അഞ്ചേകാലിനു സൈറ്റില്‍ ചെന്ന് ക്യു നിന്ന് പഞ്ച് ചെയ്തു അഞ്ചരക്ക് ( ചില സ്ഥലങ്ങളില്‍ അഞ്ചു മണിക്ക് ) പണി തുടങ്ങണം. രാത്രി 7 .30 വരെ ആണ് ജോലി അത് കഴിഞ്ഞു റൂമില്‍ തിരിച്ചു എത്തുമ്പോള്‍ ഒന്‍പതു മണിയാകും ഇങ്ങനെ ഒരു ദിവസം പോലും ഒഴിവില്ലാതെ പണി എടുത്തിട്ടാണ് ഗള്‍ഫ്‌ കാര് നാട്ടിലക്ക് 15,000 -20,000 രൂപ മാസാമാസം അയക്കുന്നത് . നല്ലൊരു ഭക്ഷണം കഴിക്കുന്നത്‌ സാലറി കിട്ടുന്ന ആ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ആണ് .അത് കഴിഞ്ഞാല്‍    മിക്ക ആളുകളും കുപ്പുസു കഴിച്ചു ആണ് കഴിയുന്നത്‌ .ഇവിടെ ചുടു മെയ്‌ മുതല്‍ ജൂലായ്‌ വരെ 35 -40 ഡിഗ്രി ആണ് ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ 40- 50 ഡിഗ്രി യാണ് ചില സമയങ്ങളില്‍ അന്‍പതിനു മേലെയും ആകും .കേരളത്തില്‍ പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന ചുടു രേഖ പ്പെടുത്തിയിട്ടുള്ളത് 42. അപ്പോള്‍ ഇവിടെ എന്താ അവസ്ഥ എന്ന് മനസിലാക്കുക . പിന്നെ പൊടിക്കാറ്റു , മഞ്ഞു ,മഴ ഇത് എല്ലാം ഉള്ളപ്പോള്‍ അത് എല്ലാം കൊണ്ട് കൊണ്ടാണ് പണിയെടുക്കുന്നത് .പണി യെടുക്കാതിരിക്കാന്‍ പറ്റില്ല , ഇനി പണിക്കു വന്നില്ലങ്കില്‍ മുന്നു ദിവസം മുടങ്ങിയാല്‍ ആ മാസം സാലറി കിട്ടില്ല . ഇതെല്ലം സഹിച്ചു ഗള്‍ഫുകാര്‍ വര്‍ഷത്തില്‍ ഒരു മാസമോ രണ്ടു വര്‍ഷത്തില്‍  കൂടി മൂന്ന് മാസമോ ആണ് ലീവ് കിട്ടി നാട്ടില്‍ വരുന്നത് നാട്ടുകാരേം വീട്ടുകാരേം കാണുന്നത് .( അപ്പോള്‍ പിരിവു കാരുടെയും രാഷ്ട്രീയക്കാരുടെയും ശല്യം വേറെ ) ശ്രീശാന്തേ നിനക്ക് ജയിലില്‍ (പോകേണ്ടിവന്നാല്‍ ) പരമ സുഖമായിരിക്കും ഗില്ഫ് പ്രവാസികളുടെ പോലെ അത്രയും സമയം പണിയെടുക്കേണ്ട , ച്ചുടില്ല , തണുപ്പില്ല ,പൊടിക്കാറ്റു ഇല്ല പോരാത്തതിനു സാലറി മുന്‍കൂട്ടി വാങ്ങിയും കഴിഞ്ഞു .കൂടാതെ ലീവ് എപ്പോള്‍ വേണമെങ്കിലും കിട്ടും , വീട്ടുകാര്‍ക് എപ്പോള്‍ വേണമെങ്കിലും കാണാം  അപ്പോള്‍ ശ്രീ ശാന്തേ നീ യാണ് ശരി. ഇനി ഈ കേസുകള്‍ എല്ലാം കഴിയുമ്പോള്‍ സമാധാനമായി ഒരു പണിയും എടുക്കാതെ സുഖമായി ജീവിക്കാം .......... 

5/17/2013

ഹല്ലോ , ശ്രീ കോന്തൻ , താൻ ഇന്നലെ പറഞ്ഞത് എനിക്ക് സമ്മതമാ

ഹല്ലോ , ശ്രീ കോന്തൻ , താൻ ഇന്നലെ പറഞ്ഞത് എനിക്ക് സമ്മതമാ , എന്താ താങ്കള്ക്ക് സമ്മതമാണോ . ?. 4 ആണെങ്കിൽ ആദ്യത്തേതും 6 ആണെങ്കിൽ രണ്ടാമത്തേതും.ok ?
ശ്രീകോന്തൻ; എനിക്കും സമ്മതമാ തോണി സിങ്കെ. .നമുക്ക് നാളെ ഹോട്ടൽ ടാജിനു മുന്പിലെ തട്ടുകടയിൽ
കാണാം .athinu ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം .
തോണി സിംഗ് ; താങ്കൾ എപ്പോൾ അവിടെ എത്തും. പിന്നെ ഇതാരും അറിയണ്ട . അറിഞ്ഞാൽ നമ്മൾ നാലാളും ജയിലിൽ പോകേണ്ടിവരും .വ്യാജ വാതു വെപ്പിന്.
ഇപ്പോൾ നിങ്ങള്ക്ക് സംശയം ഉണ്ടാകും ഇന്നലെ അവര് എന്താണ് ഫോണിൽ പറഞ്ഞതെന്ന് .അത് താഴെ
തോണി സിംഗ് തട്ടുകടയിൽ വച്ച് ശ്രീ കോന്തനെ കണ്ടപ്പോൾ പഴയ കാമുകിയുടെ മോളെ കണ്ടെന്നും അവൾ   4 ൽ ആണ് പഠിക്കുന്നതെന്നും പറഞ്ഞു .അപ്പോൾ  ശ്രീ കൊന്താൻ പറഞ്ഞു അവൾ 6 ൽ ആണ് പഠിക്കുന്നതെന്നു . അവര്  തര്ക്കമായി ഒടുവില്‍ വൈകിട്ട് വിളിക്കാം എന്ന് പറഞ്ഞു അവര്‍ പിരിഞ്ഞു  .അതിനു ശേഷം അവര് ഫോണിൽ വിളിച്ചു  4 ൽ ആണങ്കിൽ  ഒരു പരിപ്പുവട അങ്ങോട്ടും അതല്ല 6 ൽ ആണെങ്കിൽ ഒരു മസാല ദോശഇങ്ങോട്ടും വേണം എന്ന് വാതു വച്ച് ഫോണ്‍ കട്ട് ചെയ്തു .
ഇനി നിങ്ങൾ പറയു അവർ ചെയ്തത് ശരിയാണോ ? ആണെങ്കിൽ YES  എന്നും അല്ലങ്കിൽ NO എന്നും SMS  അയക്കുക മൈ ഫോർമാറ്റ്‌ ഈസ്‌ http://krishnanunni40.blogspot.com/

4/19/2013

1/1/2010

PUTHIYA JANADHIPATHYAM

PUTHIYA JANADHIPATHYAM

...........................................................................................................................                  .ചിന്തിക്കുന്നവന്ടെ  ഉത്തരങ്ങള്‍ ,,.............................................................................................................................................................. .............................................................................................................................................................. നിങ്ങളും ചിന്തിക്കൂ ,നിങ്ങള്‍ ക്കും കിട്ടും ഉത്തരങ്ങ ള്‍                    ഉണ്ണികൃഷ്ണ ന്‍ കൊടുങ്ങല്ലൂ ര്‍    KRISHNANUNNI40@YAHOO.COM . . .                   .                                        ഈ പുസ്തകം ഭാരതത്തി ന്‍റെ സ്വാതന്ത്ര്യ സമരത്തി ല്‍ പങ്കെടുത്തു വീരമൃത്യു വരിച്ച ദേശ സ്നേഹികള്‍ക്ക് സമ ര്‍പിക്കുന്നു. ഭാരതത്തിലെ രാഷ്ട്രീയ രംഗത്തുനിന്നും അഴിമതി, കാലുമാറ്റം ,അക്രമം എന്നിവ ഇല്ലാതാക്കി ജനാതിപത്യ സംസ്കൃതി നിലനിര്‍ത്താന്‍ ലോകത്തിനുപോലും മാതൃക യാക്കാവുന്ന പത്തു രക്ഷാ കവജങ്ങളാണ് താഴെ ഉള്ളത് . ഉണരുക .................................................................................................................................................................................................. ഇപ്പോഴുള്ള ഈ ഇലക്ഷ ന്‍ രീതി അടിമുടി മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു എ ന്‍റെ . ഇത്രയും കാലത്തെ ജീവിതത്തില്‍ നിന്നും നിഷ്പക്ഷമായി ആലോചിച്ചപ്പോ ള്‍ കിട്ടിയ കാര്യങ്ങളാണ്‌ താഴെ ഉള്ളത്. താങ്കള്ക്കും വായിക്കാം വിലയിരുത്താം തികച്ചും നിഷ്പക്ഷമായി . . മുന്നണിയുടെ കണ്ണടയിലൂടെ നോക്കരുതേ . വേണമെങ്കില്‍ പാര്ടി കളുടെ കണ്ണട വച്ച് കേരളത്തിന്‍റെ നന്മയിലേക്ക് നോക്കുക, ചിന്തിക്കുക, പ്രവര്ത്തിക്കുക.ഇപ്പോള്‍ തന്നെ സമയം കഴിഞ്ഞിരിക്കുന്നു   .                                           ഇനി കളയാനില്ല സമയം , ……………………………………….ജാഗ്രത.                               .       1.ഇലക്ഷന്‍ ഘടന1A. ഇപ്പോള്‍ അഞ്ചു വര്ഷം കൂടുമ്പോ ള്‍ ആണ് ഇലക്ഷ ന്‍.പാര്‍ലി മെന്ടിലേക്കു 545 സീറ്റിലേക്കും കേരളത്തിലെ നിയമസഭയിലേക്ക്140സീറ്റിലേക്കും. ഇപ്പോള്‍ ആര്ക്കുവേണമെങ്കിലും എപ്പോ ള്‍ വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും എത്ര വേണമെങ്കിലും എവിടേക്ക് വേണമെങ്കിലും മത്സരിക്കാം ,അത് പാടില്ല . ഒരു സ്ഥാനത്ത് ഇരിക്കുന്നവര്‍ അത് രാജി വച്ച് അടുത്ത സ്ഥാനത്തേക്ക് മത്സരിക്കരുത് . MP സ്ഥാനം രാജിവച്ചു MLA ആകാന്‍ മല്സ‍രിക്കുന്നത് ,MLA സ്ഥാനം രാജിവച്ചു MPആകാന്‍മല്സരിക്കുന്നത് , MP സ്ഥാനം രാജിവച്ചു മുഖ്യമന്ത്രി ആകാ ന്‍ മല്സ‍രിക്കുന്നത്, മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു MP ആകാന്‍ മല്സ‍രിക്കുന്നത് അങ്ങനെ ഉള്ള മത്സരമെല്ലാം നിരോധിക്കണം.                                                             1.B ഒരാള്‍ ഒരു സ്ഥാനത്ത് എത്തിയാ ല്‍ ഭരിച്ചാലും രാജിവച്ചാലും അഞ്ചു വര്ഷം കഴിഞ്ഞു മാത്രമേ അടുത്ത ഇലക്ഷനില്‍ മത്സരിക്കാ ന്‍ പാടുള്ളൂ , പറ്റുള്ളൂ എന്ന നിയമം വേണം . . .                                                  1.C ഇനി രാജി വയ്ക്കുകയാണെങ്കി ല്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ആളെ വിജയിയായി പ്രഖ്യാപിക്കണം .                                                                                     1.D രാജി വച്ച ആളെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു ഇലക്ഷനിലും മത്സരിക്കാ ന്‍ അനുവദിക്കരുത്‌ 2.സ്ഥാനാര്‍ഥിത്വം 2A. ഇപ്പോ ള്‍ എന്ത് കുറ്റം ചെയ്താലും, എത്ര കുറ്റം ചെയ്താലും പിന്നെയും പിന്നെയും മത്സരിക്കാം .അത് പാടില്ല .                                 2.B ഒരാ ള്‍ ഒരു കേസി ല്‍ തടവി ല്‍ കഴിയുന്ന അവസരത്തില്‍ വിചാരണ നടന്നിട്ടില്ലങ്കിലുംമത്സരിക്കാന്‍ അനുവദിക്കരുത്                      2.C ശിക്ഷ കഴിഞ്ഞു വരുന്ന ആള്‍ക് പത്തു വര്‍ഷത്തിനു ശേഷ മേ മത്സരിക്കാ ന്‍ അനുവാദം കൊടുക്കാവു.                                                                                            2.D വെറുതെ വിടുന്ന ആളെ അടുത്ത ഇലക്ഷനില്‍ മത്സരിപ്പിക്കുന്നതി ല്‍ തെറ്റില്ല.                                                                     2D കൊലപാതകം, കൊള്ള, പീഡനം എന്നിവയാല്‍ ശിക്ഷ കിട്ടിയവര്ക് പിന്നീട് മത്സരിക്കാന്‍ അനുവദിക്കരുത് .                                                     3.ജയവുംതോല്‍വിയും 3A. ഇപ്പോ ള്‍ സ്ഥാനാര്ഥിക്ക് ജയിക്കുന്നതിന് മിനിമം ഇത്ര% വോട്ട് ലഭിക്കണം എന്നോ ഒരു ഇലക്ഷന്‍ സാധു ആകുന്നതിന്നു മിനിമം ഇത്ര% വോട്ട് ചെയ്യണമെന്നോ നിയമമില്ല .ഒരു വോട്ട് കിട്ടിയാലും എതിരാളിക്ക് വോട്ട് ഇല്ലങ്കില്‍ ജയിക്കും .അത് അനുവദിക്കരുത് . 3.B വോട്ട് ലിസ്റ്റിലെ 51% പേര് വോട്ട് ചെയ്യുകയും അതില്‍ 51% ആളുകളുടെ വോട്ട് കിട്ടുകയും ചെയ്യുന്നവനാകണം വിജയി . 3.C 51% വോട്ട് കിട്ടിയില്ലെങ്കി ല്‍ 51% വോട്ട് കിട്ടാന്‍ എത്ര സ്ഥാനാര്ഥിക ള്‍വേണോ അത്രയും സ്ഥാനാര്‍ത്ഥികളെ മാത്രം ഉ ള്‍ പെടുത്തി 15 ദിവസത്തിനുള്ളില്‍ വീണ്ടും ഇലക്ഷ ന്‍ നടത്തുകയും അതില്‍ ഒന്നാം സ്ഥാനത്തു വരുന്ന ആളെ വിജയിയായി പ്രഖ്യാപിക്കകയും വേണം. 3.D ഇപ്പോ ള്‍ രണ്ടു പേര് നില്കുന്നു. അവര്‍ രണ്ടു പേരെയുംഇഷ്ടമല്ലെങ്കിലുംമെഷീ ന്‍ വന്നതിനാല്‍ ഒരാള്‍ക്ക് വോട്ട് കൊടുത്തുപോകും പണ്ടായിരുന്നെങ്കില്‍ രണ്ടു ആ ളുകള്ക്കും വോട്ട് കുത്തിയാല്‍ അസാധുവാക്കി മാറ്റമായിരുന്നു ഇപ്പോള്‍ അസാധു ഇല്ല ഒരാള്ക്ആ വോട്ട് പോകും അല്ലങ്കില്‍ വോട്ട് ചെയ്യാതിരിക്കണം അത് മര്യാദയല്ല അതിനാല്‍ എല്ലാവരും വോട്ട് ചെയ്യാന്‍ വരും ഇഷ്ടമല്ലെങ്കിലും ഓരോരുത്തരും മാറിമാറി ജയിക്കും ഇത് പാടില്ല നില്കുന്നവരെ ആരെയും ഇഷ്ടമല്ലെങ്കില്‍ “ഇവരെ ഇഷ്ടമല്ല” എന്നൊരു ബട്ടന്‍ വേണം. അങ്ങനെ ആ ബട്ടണില്‍ വോട്ട് ചെയ്തു അതിനു 51% വോട്ട് കിട്ടിയാ ല്‍ അവിടെ മത്സരിച്ച എല്ലാവരേയുംഅടുത്ത രണ്ടു ഇലക്ഷനില്‍ നിന്ന് മാറ്റിനിര്ത്തണണം.അവിടെ ഒരു മാസത്തിനുള്ളില്‍ ഇലക്ഷന്‍ നടത്തണം .ഇത് ജനങ്ങള്ക്ണ വലിയൊരു അനുഗ്രഹമാകും ഇഷ്ടമില്ലാത്തവരെ വോട്ടിങ്ങിലൂടെ മാറ്റിനിര്ത്താ ന്‍ കിട്ടുന്ന ഒരു അവസരമാണ് .അപ്പോള്‍ രാഷ്ട്രീയരംഗം വളരെ ശുദ്ധവും ശക്തവും ആകും .                                                                  4.പേരും വോട്ടും 4A .കഴിഞ്ഞ അഞ്ചു വര്ഷമായി എവിടെയാണോ താമസിച്ചത് അവിടുത്തെ വോട്ടര്‍ ലി സ്റ്റി ല്‍ ആയിരിക്കണം പേരും ,വോട്ടും. 4.B. സ്ഥാനാര്ഥി കള്ക്ക് എവിടെയാണോ വോട്ടും പേരും അവിടെയാകേണം മത്സരിക്കേണ്ടതും. 4.C പരസഹായം കൂടാതെ നടക്കാ ന്‍ പറ്റാത്തവരേയും കണ്ണ് കാണാത്തവരെയും മത്സരിക്കാന്‍ അനുവ ദി ക്കരുത് .                                                                                          5.രാജിയും കുറ്റവും 5.A ജയിച്ചവ ര്‍ അടുത്ത അഞ്ചു വര്ഷവത്തിനുള്ളി ല്‍ എന്തെങ്കിലും കുറ്റം ചെയ്തു ജയിലില്‍ പോകുകയോ മരണപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്താല്‍ അന്നുമുത ല്‍ അയാളുടെ ഔദ്യോഗിക പദവിക ള്‍ റദ്ദു ആകുന്നതും ഇലക്ഷനി ല്‍ അയാള്ക്കെ തിരെ മത്സരിച്ച ആളെ വിജയിയായി പ്രഖ്യാപിക്കുകയും വേണം . ഇങ്ങനെ യായാല്‍ ഒരു ജനപ്രധി നിധിയും ഒരു കുറ്റവും ചെയ്യില്ല . 5.B രണ്ടാമനും ഇതുപോലെ ഈ കാലയളവില്‍ കുറ്റം ചെയ്തു ജയിലില്‍ പോകുകയോ മരിക്കുകയോ ആരോഗ്യം മോശമവുകയോ ചെയ്തിട്ടുണ്ടങ്കില്‍,അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പുതിയ ഇലക്ഷ ന്‍ നടത്തണം അതും മുന്നത്തെ ഇലക്ഷന്‍ മുത ല്‍ അഞ്ചു വ ര്‍ ഷം കലവുധി കണക്കാക്കി ഇനി ആറു മാസം ബാക്കി ഉണ്ടെങ്കി ല്‍ മാത്രം മതി ഇലക്ഷന്‍                                                                                                                               6. നാമനിര്‍ദ്ദേശത്തോടൊപ്പമുള്ള ഫീസ്‌ :                        6A. പഞ്ചായത്ത്‌ തലത്തി ല്‍ 5,000 രൂപ, നിയമസഭയിലേക്ക് 50,000രൂപ, പാര്ളി മെന്റിലേക്ക് 5,00,000രൂപ. 6.B സംവരണവിഭാഗങ്ങള്ക്ക് പഞ്ചായത്ത്‌ തലത്തില്‍ 2,500 രൂപ, നിയമസഭയിലേക്ക് 25,000രൂപ,പാര്ലിമെന്റിലേക്ക് 2,50,000രൂപ. 6.C കഴിഞ്ഞ അഞ്ചു വര്ഷ മായി മണ്ഡലത്തിലെ പ്രവര്ത്ത നത്തിന്റെ ഫലമായി ഓരോ വര്ഷ,ത്തേയും വിത്യസ്ഥങ്ങളായ, മത്സരിക്കുന്ന ആളുടെ പേരും പടവും ഉള്ള ഈരണ്ടു പേപ്പ ര്‍ കട്ടിംങ്ങുക ള്‍ ഹാജരാക്കിയാല്‍ ഫീസ്‌ ഒഴിവാക്കിക്കിട്ടും ( ഓരോ വര്ഷ വുംരണ്ടുഎണ്ണംവീതം, മത്സരിക്കുന്ന ആളുടെ പേരും പടവും വേണം ) 6.D ഇനി അഞ്ചു വര്ഷ ത്തെ പത്തു എണ്ണം കിട്ടിയില്ല ,ഒന്നോ രണ്ടോ എണ്ണമേ കിട്ടിയുള്ളങ്കില്‍ ഒരു പേപ്പര്‍ കട്ടിങ്ങിന് 10% വച്ച് ഇളവ്‌ കിട്ടും (ഒന്നില്‍ കൂടുതല്‍ നല്കു്ന്ന ഓരോനിനും ആറുമാസം ഗാപ്പു ഉണ്ടാകണം .) 6.E 25%നു മേല്‍ വോട്ട് കിട്ടുന്നവര്ക് അവരുടെ ഫീസ്‌ തിരിച്ചു കിട്ടും 6.F 2 സ്ഥലത്ത് മത്സരിക്കുന്നവ ര്‍ ഒരു സ്ഥലത്തെ ഫീസ്‌ മുഴുവനായും അടക്കുകയും രണ്ടു സ്ഥലത്തും 25%ല്‍ അധികം വോട്ട് കിട്ടിയാല്‍ രണ്ടു സ്ഥലത്തും ഫീസ്‌ തിരിച്ചു കിട്ടും . എന്നാല്‍ രണ്ടു സ്ഥലത്തും ജയിച്ചാ ല്‍ ഒരു സ്ഥലത്തെ സ്ഥാനം ഒരു മാസത്തിനുള്ളില്‍ രാജി വക്കുകയും രാജി വയ്ക്കുന്ന സ്ഥലത്തെ മുഴുവന്‍ ഫീസ്‌ അടക്കുകയും വേണം ..അതു തിരിച്ചു കിട്ടുന്നതല്ല                             .                      7. ഇലക്ഷന്‍ സമയം 7A. ഇപ്പോ ള്‍ നിയമസഭയിലേക്കാണെങ്കി ല്‍140 സീറ്റിലേക്കും ഒന്നിച്ചാണ് ഇലക്ഷന്‍ അതുപോലെ പാര്ലി്മെണ്ടിലേക്ക് 545 സീറ്റിലേക്കും ഒന്നിച്ചാണ് ഇലക്ഷന്‍ . അതിനു പ്രത്യേക സമയമൊന്നുമില്ല. അതു പോര കൃത്യ സമയം വേണം ഇലക്ഷന് . എല്ലാ വര്ഷവും വും ഫെബ്രുവരി ഒന്ന് ഇലക്ഷ ന്‍ ഇലക്ഷന് . എല്ലാ വര്ഷവും ഫെബ്രുവരി ഒന്ന് ഇലക്ഷ ന്‍ . 7.B പാര്‍ലി മെന്റിലേക്ക് എല്ലാ വര്ഷവും 25% സീറ്റില്‍ ഇലക്ഷ ന്‍ വേണം അത് ഓരോ സ്റ്റേറ്റില്‍25%സീറ്റില്‍ ആകണം . അതുപോലെ അസംബ്ലിയിലെക്കും ഓരോ വര്ഷവും 25% സീറ്റിലേക്ക് ആകണം ഇലക്ഷന്‍ . അത് ഓരോ ജില്ലയ്ക്കും 25% വീതമായിരിക്കണം. ഇങ്ങനെ വരുമ്പോള്‍ എല്ലാ വര്ഷകവും ഭാരതത്തി ന്റെ എല്ലാ ഭാഗത്തും ഇലക്ഷന്‍ നടക്കും . എല്ലാ വര്ഷവും ഇലക്ഷനി ല്‍ ജയിക്കുന്നതിന് വേണ്ടി നല്ലനല്ല പ്രവര്ത്ത നങ്ങ ള്‍ വരും പുരോഗതി വരും അഴിമതി കുറയും. ഓരോ വര്ഷ വും ഭരണം ജനങ്ങള്ക് വിലയിരുത്താം . .. 7.C തുടര്ച്ച യായോ അല്ലാതെയോ പത്തു വര്ഷം ജയിച്ചാല്‍ അടുത്ത പത്തു വ ര്‍ ഷം ... മത്സരിക്കാന്‍ അനുവദിക്കരുത് .അത് കഴിഞ്ഞാല്‍ മത്സരിക്കാം .പഞ്ചായത്ത്, മുനിസിപ്പല്‍ ഇലക്ഷനി ല്‍ എത്ര വേണമെങ്കിലും മത്സരിക്കാം ജയിക്കാം ഭരിക്കാം.                                                                                                   8. രാഷ്ട്രീയ പാര്ടികളുടെ അംഗീകാരം:                                     8A. സംസ്ഥാനത്ത് നിയമസഭാ ഇലക്ഷനില്‍ ആകെ ചെയ്ത വോട്ടിന്റെ‍ 10% വോട്ടോ ,ആകെ ഉള്ള MLA മാരില്‍ 10% MLA മാരോ ഉണ്ടങ്കില്‍ ആ പാര്ട്ടി യെ സംസ്ഥാന പാര്ട്ടിയായി അംഗീകരിക്കും .                                8.B ഭാരതത്തില്‍ പാര്ലിമെന്റിലേക്ക് ഉള്ള ഇലക്ഷനില്‍ ആകെ ചെയ്ത വോട്ടിന്റെ 10% വോട്ടോ ,ആകെ ഉള്ള MP മാരില്‍ 10% MP മാരോ ഉണ്ടങ്കില്‍ ആ പാര്ട്ടി യെ ദേശീയ പാര്ട്ടി യായി അംഗീകരിക്കും. 8.C അംഗീകാരം ഇല്ലാത്ത പാര്ട്ടി കളിലെ അംഗങ്ങളെ സ്വതന്ത്രന്മാര്‍ ആയിട്ടേ പരിഗണിക്കാവൂ.                                                                                                                                           9 പിളര്പ് , കൂറുമാറ്റം , ലയനം : 9.A പിളര്പ്പ് : അംഗീകാരം ഉള്ള പാര്ട്ടി പിളര്ന്നാ ല്‍ ഏതെല്ലാം ഭാഗത്തിനാ ആകെ ചെയ്ത വോട്ടിന്റെ 10%വോട്ടോ ,സഭയിലെ ആകെ MLA മാരില്‍ 10% MLAമാരോ ,സഭയിലെ ആകെ MP മാരില്‍ 10%MPമാരോ ഉള്ളത് ആ വിഭാഗങ്ങളെ രാഷ്ട്രീയപാര്ട്ടി യായി അംഗീകാരം നല്കാം . മറ്റുള്ളവര്‍ എല്ലാവരെയും സ്വതന്ത്രന്മാര്‍ ആയിട്ടേ പരിഗണിക്കാവൂ . 9.B കൂറുമാറ്റം : ഒരു രാഷ്ട്രീയപാര്ട്ടി യി ല്‍ ഉള്ള MLAമാരിലോ , MPമാരിലോ ഒരു വിഭാഗം പാര്ട്ടി തീരുമാനത്തിന് വിരുദ്ധമായി സഭയില്‍ വോട്ട് ചെയ്താല്‍ -വിരുദ്ധമായി വോട്ട് ചെയ്ത വിഭാഗത്തിന് ആ പാര്ട്ടിയിലെ അംഗങ്ങളുടെ 51% അംഗ ബലം ഇല്ലങ്കി ല്‍ വിരുദ്ധ വിഭാഗത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങ ള്‍ (MP/MLAസ്ഥാനങ്ങള്‍) റദ്ദ്‌ ആകുന്നതാണ് . ബാക്കിയുള്ള ഔദ്യോഗിക വിഭാഗത്തിന് സഭയിലെ ആകെ അംഗങ്ങളുടെ 10%അംഗങ്ങ ള്‍ ഇല്ലാതെ വന്നാല്‍ ആ വിഭാഗത്തിന്റെ പാര്ട്ടി അംഗീകാരം നഷ്ടപ്പെടുന്നതും അവ രും സ്വതന്ത്രന്മാര്‍ ആയി മാറുന്നതാ ണ്. 9.C അംഗീകാരമുള്ള രണ്ടു രാഷ്ട്രീയപാര്ട്ടി ക ള്‍ ലയിച്ചു ഒന്നാകുമ്പോള്‍ അവര്ക് നിലവിലെ പേര് സ്വീകരിക്കുകയോ പുതിയ പേര് സ്വീകരിക്കുകയോ ചെയ്യാം .ഇങ്ങനെ ഒന്നായത്തിനു ശേഷം വീണ്ടും പഴയ രണ്ടു പാര്ടി്ക ള്‍ അയാ ല്‍ അവര്ക് 9A,9B വകുപ്പുകള്‍ പ്രകാരമേ പിന്നെ നിലനില്പ്പ്ഉണ്ടാകൂ 9.D ജയിച്ചു വരുന്ന സ്വതന്ത്രന്മാ ര്‍ റിസള്ട് പ്രഖ്യാപിച്ചു ഒരു മാസത്തിനുള്ളി ല്‍ ഏതെങ്കിലും പാര്ട്ടി യെയോ മുന്നണിയെയോ പിന്തുണക്കുന്നതായി ഇലക്ഷന്‍ കമ്മിഷനെ അറിയിക്കണം .ഇങ്ങനെ പിന്തുണക്കുന്നവര്‍ ഇടയ്ക്കു പിന്തുണ പിന്‍വലി ച്ചാ ല്‍ അവര്ക്ക് 9A,9B വകുപ്പുക ള്‍ പ്രകാരമേ പിന്നെ നിലനില്പുള്ളൂ .                                                                     10 മന്ത്രി സ്ഥാനങ്ങ ള്‍ : 10.A സഭയിലെ ആകെ അംഗങ്ങളുടെ 15%അംഗങ്ങളോ ഭരണകക്ഷിയുടെ/ഭരണ മുന്നണിയുടെ ആകെ അംഗങ്ങളുടെ 25% അംഗങ്ങളോ അതില്‍ ഏതാണ് കുറവ് അതിനു താഴെ ആയിരിക്കണം ആകെ മന്ത്രിമാരുടെ എണ്ണം . 10.B പ്രധാന പാര്ട്ടിയെ കൂടാതെ ഓരോ പാര്ടിക്കും ആകെ എത്ര അംഗങ്ങ ള്‍ ഉണ്ടോ അതിന്റെ9 24% മന്ത്രിമാരെ പരമാവുധി പാടുള്ളൂ . 10.C സ്വതന്ത്രന്മാരെ എല്ലാവരെയും കൂടി ഒരു പാര്ട്ടി യായി കണക്കാക്കി ആകെ എത്ര അംഗങ്ങള്‍ ഉണ്ടോ അതിന്റെ് 24% മന്ത്രിമാരെ പരമാവുധി പാടുള്ളൂ 10.D പ്രധാന പാര്ട്ടിക്ക് , മറ്റു പാര്ട്ടിയകള്ക്ക് കൊടുത്തിട്ട് (10B+10C) ബാക്കി 10A പ്രകാരം എത്രയുണ്ടോ അത്രയുമാകാം അവരുടെ മന്ത്രിമാരുടെ എണ്ണം . .........1 സൂക്ഷിച്ചു നോക്കൂ, ഈ പത്തു രക്ഷാ കവചങ്ങള്‍ മനോഹരമല്ലേ.. അവ പൊട്ടാതെ നോക്കിയാല്‍ ജനാധിപത്യം ജനങ്ങളുടെ കൈയ്യില്‍ ഭദ്രമല്ലേ.. ഭരണം നാടിന്നു ഗുണപ്രദമാകില്ലേ ... നിങ്ങ ള്‍ പറയൂ . ഇത് പൂര്ണരമെന്നു ഞാ ന്‍ അവകാശപ്പെടുന്നില്ല നിങ്ങളുംചിന്തിക്കൂനിങ്ങള്ക്കും കിട്ടും ഉത്തരങ്ങ ള്‍. ഞാ ന്‍ വീണ്ടും പറയുന്നു കിട്ടിയ ഉത്തരങ്ങ ള്‍ വച്ച് നിങ്ങ ള്‍ ഭാരതത്തിന്റെടയും കേരളത്തിന്റെയയും നന്മയിലേക്കായി നോക്കൂ ..........................................പ്രവര്ത്തിക്കൂ.ശരിക്കും ഗോഡ്സ്‌ ഓ ണ്‍ കണ്ട്രി ആകാ ന്‍ ഉണ്ണികൃഷ്ണന്‍ കൊടുങ്ങല്ലൂ ര്‍ , krishnanunni40@yahoo.com ചിന്തിത്തരങ്ങ ള്‍............................................................................................................................................................... ചിന്തിക്കുന്നവ ന്‍റെ. ഉത്തരങ്ങ ള്‍

.ചിന്തിക്കുന്നവന്ടെ ഉത്തരങ്ങള്‍

AMARANAVATHE ARABI NATTIL

മന്ത്രിമാര്‍ക്ക്‌ സര്‍ക്കാര്‍ ചെലവില്‍ കേരളയാത്ര; തട്ടിക്കൂട്ട്‌ പരിപാടികളില്‍ ഒന്നാമന്‍ മുഖ്യന്‍

മന്ത്രിമാര്‍ക്ക്‌ സര്‍ക്കാര്‍ ചെലവില്‍ കേരളയാത്ര; തട്ടിക്കൂട്ട്‌ പരിപാടികളില്‍ ഒന്നാമന്‍ മുഖ്യന്‍

mangalam malayalam online newspaper
കാസര്‍ഗോഡ്‌: സംസ്‌ഥാനത്തെ അഞ്ചു മന്ത്രിമാര്‍ക്കു സര്‍ക്കാര്‍ ചെലവില്‍ കേരളയാത്ര. കോണ്‍ഗ്രസിനെ ശക്‌തിപ്പെടുത്താന്‍ കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരളയാത്രയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അഞ്ചു മന്ത്രിമാരാണു യാത്ര സര്‍ക്കാര്‍ ചെലവിലാക്കാന്‍ ജില്ലയില്‍ ചില പരിപാടികള്‍ തട്ടിക്കൂട്ടിയത്‌.
തട്ടിക്കൂട്ടലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തന്നെയായിരുന്നു ഒന്നാമന്‍. മുഖ്യമന്ത്രിക്കു ജില്ലയില്‍ ആകെയുള്ള ഔദ്യോഗിക പരിപാടി കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ജില്ലയിലെ വരള്‍ച്ചാസ്‌ഥിതി അവലോകനം മാത്രമായിരുന്നു. ഉച്ചയ്‌ക്ക്‌ ഒരു മണിക്കു നിശ്‌ചയിച്ച പരിപാടി ആരംഭിച്ചത്‌ ഒരു മണിക്കൂര്‍ െവെകിയാണ്‌. മന്ത്രി എ.പി. അനില്‍കുമാറിന്റെ ഔദ്യോഗിക പരിപാടി െവെകിട്ട്‌ മൂന്നുമണിക്ക്‌ മഞ്ചേശ്വരത്തായിരുന്നു.
അതുകഴിഞ്ഞ്‌ നാലു മണിക്ക്‌ കേരളയാത്ര ആരംഭിക്കുന്ന ഹൊസങ്കടിയില്‍ എത്താന്‍ 10 മിനുട്ട്‌ ധാരാളം. അതിനു വേണ്ട രീതിയിലാണു ഗോവിന്ദെപെ സ്‌മാരക ഗവ.കോളജിനു സമീപത്തുള്ള പോസ്‌റ്റ്‌ മെട്രിക്‌ ഹോസ്‌റ്റലിന്റെ ഉദ്‌ഘാടനം തീരുമാനിച്ചത്‌. മന്ത്രി കെ.ബാബുവിനാകട്ടെ കാസര്‍ഗോഡ്‌ തുറമുഖ ഓഫീസ്‌ കെട്ടിടത്തിന്റെ ശിലാസ്‌ഥാപനവും കസബ ഫിഷറീസ്‌ ഹാര്‍ബര്‍ മേല്‍പ്പുര നിര്‍മാണത്തിന്റെ ഉദ്‌ഘാടനവും മാത്രം. ഇതു 10 മണിക്കും 11 മണിക്കുമായിരുന്നു. പിന്നീട്‌ െവെകിട്ട്‌ അഞ്ചു വരെ കേരളയാത്രയുടെ ഉദ്‌ഘാടനച്ചടങ്ങ്‌ തുടങ്ങുന്നതുംകാത്ത്‌ മന്ത്രി വെറുതെയിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചുവെങ്കിലും െവെകിട്ട്‌ മൂന്നു മണിക്കുള്ള പരിപാടി വച്ചത്‌ ഹൊസങ്കടിക്ക്‌ ഏതാനും കിലോമീറ്റര്‍ അകലെ.

4/18/2013

ബാറ്ററി സങ്കേതത്തില്‍ വന്‍കുതിപ്പ്; 30 മടങ്ങ് കരുത്തേറും

ബാറ്ററി സങ്കേതത്തില്‍ വന്‍കുതിപ്പ്; 30 മടങ്ങ് കരുത്തേറും
Posted on: 18 Apr 2013

വലിപ്പം പത്തിലൊന്നായി ചുരുങ്ങും; ബാറ്ററി റീചാര്‍ജിങ് ആയിരം മടങ്ങ് വേഗത്തിലാകും.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ബാറ്ററിയുടെ കാര്യത്തില്‍ ഏറെ മെച്ചപ്പെടുത്തലുകള്‍ നടന്നിട്ടുണ്ടെങ്കിലും, ടെക്‌നോളജിയുടെ കുതിപ്പിനൊപ്പമെത്താന്‍ ബാറ്ററികള്‍ക്കായിട്ടില്ല. സ്മാര്‍ട്ട്‌ഫോണോ, ടാബ്‌ലറ്റോ ഒക്കെ എത്ര സ്മാര്‍ട്ടാണെന്ന് പറഞ്ഞിട്ടും കാര്യമില്ല, ബാറ്ററിലൈഫ് കുറവാണെങ്കില്‍.

ബാറ്ററിയുടെ കാര്യത്തില്‍ ഇതുവരെയുണ്ടായ എല്ലാ നിരാശകളെയും നീക്കാന്‍ പാകത്തില്‍ വന്‍മുന്നേറ്റം സാധ്യമായതായി അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. നിലവിലുള്ള ലിഥിയം-അയണ്‍ ബാറ്ററികളെ അപേക്ഷിച്ച് 30 മടങ്ങ് കൂടുതല്‍ കരുത്തുള്ള ബാറ്ററി വികസിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു.

ത്രീഡി ഇലക്ട്രോഡുകളുടെ സഹായത്തോടെ രൂപപ്പെടുത്തിയ 'മൈക്രോബാറ്ററികള്‍', നിലവില്‍ ലഭ്യമായ ബാറ്ററികളെ അപേക്ഷിച്ച് വളരെ ചെറുതാണ്. ബാറ്ററി വലിപ്പം പത്തിലൊന്നായി കുറയ്ക്കാന്‍ പുതിയ സങ്കേതം സഹായിക്കുമത്രേ. മാത്രമല്ല, ബാറ്ററി റീചാര്‍ജിങ് നിലവിലുള്ളതിന്റെ ആയിരം മടങ്ങ് വേഗത്തിലാവുകയും ചെയ്യും!

നിലവിലുള്ള എല്ലാറ്റിനെയും മാറ്റിമറിക്കാന്‍ ഈ മുന്നേറ്റത്തിനാകുമെന്ന്, ബാറ്ററി സങ്കേതം രൂപപ്പെടുത്തിയ യുര്‍ബാന-ഷാംപെയ്‌നില്‍ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയിലെ സംഘത്തിന്റെ മേധാവി പ്രൊഫ.വില്ല്യം കിങ് അഭിപ്രായപ്പെടുന്നു. സെല്‍ഫോണുകളെ മുതല്‍ കാര്‍ ബാറ്ററിയെ വരെ ഇത് വിപ്ലവകരമായി മാറ്റും. പുതിയ ലക്കം 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സി'ലാണ് ഗവേഷണ റിപ്പോര്‍ട്ട്പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പരമ്പരാഗത ബാറ്ററികളിലുള്ള 'ആനോഡ്, 'കാഥോഡ്' തുടങ്ങിയ ഘടകങ്ങളെ അങ്ങേയറ്റം ചെറുതാക്കാന്‍ ഇല്ലിനോയ്‌സ് സംഘത്തിനായി. അതുപയോഗിച്ച് ത്രിമാന മൈക്രോസ്ട്രക്ച്ചറുകള്‍ രൂപപ്പെടുത്തുകയാണ് സംഘം ചെയ്തത്. 'സൂക്ഷ്മതലത്തില്‍ വ്യത്യസ്ത ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് മികച്ച പ്രകടനം നല്‍കുന്ന വിധത്തില്‍, പൂര്‍ണതോതിലുള്ള ബാറ്ററിയാക്കാന്‍ കഴിഞ്ഞതാ'യി ഗവേഷകര്‍ പറയുന്നു.

നിലവിലുള്ള ഉപകരണങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ പാകത്തില്‍ എങ്ങനെ ഈ സങ്കേതത്തെ രൂപപ്പെടുത്താം എന്ന ആലോചനയിലാണ് ഇപ്പോള്‍ ഗവേഷകര്‍. ഒരുപക്ഷേ, 'ഒന്നുരണ്ടു വര്‍ഷത്തിനകം' ഉപയോക്താക്കളുടെ പക്കല്‍ ഇതെത്തിയേക്കുമെന്ന് പ്രൊഫ.കിങ് പറഞ്ഞു.

ഇത്തരം ബാറ്ററികള്‍ രംഗത്തെത്തുന്നത് ഏതൊക്കെ രംഗത്താകും വിപ്ലവം സൃഷ്ടിക്കുക എന്ന് പറയാനാകില്ല. ഒന്നുറപ്പ്, ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ പ്രചാരത്തിലെത്തും. പെട്ടന്ന് ബാറ്ററി റീചാര്‍ജ് ചെയ്യാം എന്ന് വരുന്നതോടെ, ഇലക്ട്രിക് കാറുകളെ കൂടുതല്‍ asrayikkaam 

4/12/2013

എല്ലാവർക്കും എന്ടെ വിഷു ആശംസകൾ......  ഉണ്ണി 
എല്ലാവർക്കും എന്ടെ വിഷു ആശംസകൾ......  ഉണ്ണി 

3/24/2013

'ഹാങ്ങിങ് ബോട്ടില്‍ ഗാര്‍ഡനു

'ഹാങ്ങിങ് ബോട്ടില്‍ ഗാര്‍ഡനു'മായി തോമസ്

Published on  24 Mar 2013

കല്പറ്റ: തൂങ്ങിക്കിടക്കുന്ന പൂന്തോട്ടവും പഴവര്‍ഗ ചെടികളുമായി പുത്തൂര്‍ വയലിലെ പുളിക്കായത്ത് പി.വി. തോമസ് ശ്രദ്ധേയനാവുന്നു. 'ഹാങ്ങിങ് ബോട്ടില്‍ ഗാര്‍ഡന്‍' എന്ന് തോമസ് വിളിക്കുന്നതാണ് ഈ പൂന്തോട്ടം.

സ്‌ട്രോബറി, പഴങ്ങള്‍, പത്തുമണിച്ചെടി, പുതിന എന്നിങ്ങനെ എന്തും കുപ്പിയില്‍ കൃഷിചെയ്യാമെന്ന് ഇതിനകം തോമസ് തെളിയിച്ചുകഴിഞ്ഞു. ഇലച്ചെടികളായ ഏതിനവും ഇതില്‍ നടാമെന്നതാണ് പ്രത്യേകത.

പാഴായ കുപ്പികളാണ് ഇതിന് ഉപയോഗിക്കുന്നത്. കൊക്കോകിറ്റും വെര്‍മികമ്പോസ്റ്റും കുപ്പികളില്‍ നിറച്ചശേഷം ചെടികള്‍ നടന്നു. സാധാരണ മണ്ണില്‍ നടുന്നതില്‍നിന്ന് വളരെ വേഗത്തില്‍ ഇത് വളരും. പഴയ അല്പം വലിപ്പമുള്ള കുപ്പിയും ചകിരിച്ചോറും മാത്രമാണ് വേണ്ടത്. ചാണകം ആവശ്യമെങ്കില്‍ ഇടാം. എന്നാല്‍, മണ്ണ് ഉപയോഗിക്കരുത്.

ഒരു കുപ്പിയുടെ താഴെ മറ്റൊന്നെന്ന രീതിയില്‍ തൂക്കിയിട്ടാണ് 'പൂന്തോട്ടം' നിര്‍മിച്ചിട്ടുള്ളത്. ഇതുകൊണ്ടുള്ള ഒരു ഗുണം ഏറ്റവും മുകളിലത്തെ കുപ്പിയില്‍ വെള്ളം ഒഴിച്ചാല്‍ മതി എന്നതാണ്. മറ്റുള്ളതിലേക്ക് വെള്ളം തനിയെ എത്തും. ജലനഷ്ടം ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും. 12 കുപ്പികളാണ് തുടക്കമെന്ന നിലയില്‍ തോമസ് 'പൂന്തോട്ട' മാക്കിയിട്ടുള്ളത്. ഇത് വിജയമായ സ്ഥിതിക്ക് കൂടുതല്‍ കുപ്പികള്‍ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്.

വിവിധ തരം ചെടികളും പഴവര്‍ഗങ്ങളും ഈ പരീക്ഷണത്തിന് ഉപയോഗിക്കാനും തോമസ് ആലോചിക്കുന്നു. ടെറസ്സിന്റെ മുകളില്‍ നിന്നും തൂക്കിയിടാനും കര്‍ട്ടനുപകരം ഉപയോഗിക്കാനും അലങ്കാര ചെടികള്‍ ഇങ്ങനെ ചെയ്താല്‍ സാധിക്കും. ഇതിനുപുറമേ നിരവധി പച്ചക്കറികളും കാപ്പി, കവുങ്ങ്, തെങ്ങ്, ഏലം എന്നിങ്ങനെ വൈവിധ്യമായ കൃഷികളും തോമസിന്റെ തോട്ടത്തിലുണ്ട്. എമു, താറാവ്, കോഴി എന്നിവയും ഇദ്ദേഹത്തിന്റെ ഫാമില്‍ വളരുന്നു.

3/21/2013

ആറ്റത്തിന്റെ കരുത്തില്‍ ലാവ എക്‌സ് 1000

ആറ്റത്തിന്റെ കരുത്തില്‍ ലാവ എക്‌സ് 1000
Posted on: 21 Mar 2013

2011 സപ്തംബര്‍ 12. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മാതാക്കളായ ഇന്റലും ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് അന്നായിരുന്നു. ഇനിയിറങ്ങുന്ന ആന്‍ഡ്രോയ്ഡ് ഒ.എസുകളെല്ലാം ഇന്റലിന്റെ ആറ്റം പ്രൊസസറുകളെ പിന്തുണയ്ക്കുമെന്നും അന്ന് പ്രഖ്യാപിക്കപ്പെട്ടു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഒരു ഇന്ത്യന്‍ കമ്പനി ലോകശ്രദ്ധ നേടി. ഉത്തര്‍ പ്രദേശിലെ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ മൊബൈല്‍ കമ്പനിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. സോളോ എ

3/20/2013

12 പുതിയ താലൂക്കുകള്‍ കൂടി

കരിയിലയില്‍ നിന്ന് ഖരഇന്ധനവുമായി കാലടി വാസുദേവന്‍

കാലടി: പാചകാവശ്യത്തിന് ചെലവുകുറഞ്ഞ ഖര ഇന്ധനവുമായി കാലടി വാസുദേവന്‍. കരിയില ഉപയോഗിച്ച് നിര്‍മിക്കുന്ന ഖരഇന്ധനമാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉണ്ടാക്കുന്നതിനുള്ള രീതിക്ക് 2006ല്‍ ഇദ്ദേഹത്തിന് ഭാരതസര്‍ക്കാറില്‍നിന്നും പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്ന് കാലടി വാസുദേവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കരിയില പൊടിച്ച് ചില മിശ്രണങ്ങള്‍ ചേര്‍ത്ത് കൈപ്പത്തികൊണ്ട് പിടിക്കാവുന്ന വണ്ണത്തില്‍ കട്ടിയുള്ള കുറ്റിപോലെ നിര്‍മിച്ചെടുക്കും. ഇതിന് നിര്‍മാണച്ചെലവ് തീരെ ഇല്ല. പുകയും കുറവാണ്. എവിടേയും കൊണ്ടുനടക്കാം.

വനങ്ങളിലും പ്ലാന്റേഷനുകളിലുമെല്ലാം കൊഴിഞ്ഞുവീഴുന്ന കരിയിലകള്‍ മൊത്തമായി ശേഖരിച്ച് ഈവിധം രൂപപ്പെടുത്തിയെടുത്താല്‍ പാചകഇന്ധന പ്രതിസന്ധി പരിഹരിക്കാനാവുമെന്ന് കാലടി വാസുദേവന്‍ പറഞ്ഞു. ഇത് ക്യാമ്പുകളിലും മറ്റും തങ്ങുന്നവര്‍ക്കും പട്ടാളക്കാര്‍ക്കുമെല്ലാമാകും. ബാഗുകളില്‍ കൊണ്ടുനടക്കാമെന്നതാണ് സൗകര്യം. കരിയില ഖരഇന്ധനം പെട്ടെന്ന് കത്തിത്തീരുന്നില്ല. നല്ല ചൂടുമുണ്ടാകും. ഒരു ചെറിയ കുടുംബത്തിന് അരി പാകംചെയ്യാന്‍ 2 രൂപയുടെ ഇ

3/16/2013

അര്‍ബുദത്തിന് പാവയ്ക്ക നീര് സിദ്ധൌഷധം

അര്‍ബുദത്തിന് പാവയ്ക്ക നീര് സിദ്ധൌഷധം

 സ്വന്തം ലേഖകന്‍
 മനോരമ 16/3/ 2013

ലണ്ടന്‍ . ആഗ്നേയ ഗ്രന്ഥിയിലു ണ്ടാകുന്ന അര്‍ബുദത്തിന് പാവയ്ക്ക നീര് സിദ്ധൌഷധമെ ന്ന് കണ്ടത്തല്‍. ഇന്ത്യയിലെയും ചൈനയിലെയും പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍  പ്രമേഹത്തിന് മരുന്നായി പാവയ്ക്ക നീര് ഉപയോഗിക്കുന്ന തിനെ അടിസ്ഥാനമാക്കി കൊളറാഡോ സര്‍വകലാശാലയിലെ  കാന്‍സര്‍ സെന്ററില്‍ ഇന്ത്യന്‍ വംശദനായ പ്രഫസര്‍ രാജേഷ് അഗര്‍വാളിന്രെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന കാന്‍സര്‍ കോശങ്ങള്‍ ഗ്ലൂക്കോസില്‍ നിന്ന് ഉപാപ ചയത്തിലൂടെ ഊര്‍ജം സ്വീകരിക്കുന്നത് തടയാനും അങ്ങനെ അതിന്റെ നാശത്തിനും പാവയ്ക്കാ നീരിന് കഴിയുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. കാന്‍സര്‍ കോശ ങ്ങള്‍ ഊര്‍ജത്തിന് പ്രധാനമായും ഗ്ലൂക്കോസിനെയാണ് ആശ്രയിക്കുന്നത്.  മറ്റു തരത്തില്‍ ഊര്‍ജം ഉല്പാദിപ്പിക്കാന്‍ ഇവയ്ക്കു പ്രയാസമാണുതാനും.  

മനുഷ്യന്റെ ആഗ്ഃയ ഗന്ഥി കാന്‍സര്‍ കോശങ്ങള്‍ എലികളിലേക്കു പകര്‍ന്ന് നടത്തിയ പരീക്ഷണത്തില്‍  60% കാന്‍സര്‍ കോശങ്ങള്‍ക്കും ഊര്‍ജം ലഭിക്കുന്നതു തടയാന്‍ പാവയ്ക്ക നീരിന് കഴിയുന്നതായി കണ്ടത്തി. ലാബിലെ പെട്രി ഡിഷുകളില്‍ നടത്തിയ പരീക്ഷണത്തിലും സമാന ഫലം കാണാനായി. ആപ്പിളിന്റെ സിഇഒ സ്റ്റീവ് ജോബ്സിന്റെ മരണത്തിനിടയാക്കിയത്  ആഗ്നേയ ഗ്രന്ഥിയിലെ അര്‍ബുദമായിരുന്നു. 

ഇന്ത്യക്കാരില്‍ ലക്ഷത്തില്‍ ഒരാള്‍ക്ക് ആഗ്നേയ ഗ്രന്ഥി അര്‍ബുദം ഉണ്ടാകുന്നുണ്ട്. ഏറ്റവും മാരകമായ അര്‍ബുദങ്ങളിലൊന്നാണിത്. യുഎസില്‍ പ്രതിവര്‍ഷം 45,220 പേര്‍ക്ക് ആഗ്നേയ ഗ്രന്ഥി അര്‍ബുദം റിപ്പോര്‍ട്ട് തചെയ്യപ്പെടുന്നു. ഇതില്‍ 38,460 പേര്‍ മരണത്തിനു കീഴടങ്ങുന്നു. പാവയ്ക്ക നീരിന്റെ പുതിയ ഉപയോഗം ആഗ്നേയ ഗ്രന്ഥി അര്‍ബുദം ബാധിച്ചവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. 'കാര്‍സിനൊജനെസിസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

3/15/2013

വൈദ്യുതിക്ക് സൂര്യന്‍ ശരണം

വൈദ്യുതിക്ക് സൂര്യന്‍ ശരണം

 സ്വന്തം ലേഖകന്‍ മനോരമ 15/3/2013

തിരുവനന്തപുരം. കേരളത്തിന്റെ വൈദ്യുത പ്രതിസന്ധിക്ക് സൌരോര്‍ജമാണ് ഇനി പ്രതിവിധിയെന്ന തിരിച്ചറിവില്‍ വന്‍ സൌരോര്‍ജ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ബജറ്റിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിലെ ജലാശയങ്ങളില്‍ ഫ്ളോട്ടിങ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതി ആരംഭിക്കുന്നതായി ധനമന്ത്രി കെ.എം. മാണി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ചുള്ളിയാര്‍, മീങ്കര എന്നിവിടങ്ങളില്‍ 20 മെഗാവാട്ട് വൈദ്യുതി ഈ വര്‍ഷം തന്നെ ഉത്പാദിപ്പിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി. 

ഗ്രിഡ് കണക്ഷനോടു കൂടി റൂഫ്ടോപ്പ് സൌരോര്‍ജ സംവിധാനം ഏര്‍പ്പെടുത്തുന്നവര്‍ ഗ്രിഡിലേക്കു നല്‍കുന്ന ഒാരോ യൂണിറ്റ് നെറ്റ് വൈദ്യുതിക്കും സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ വീതം സബ്സിഡി നല്‍കും. ഗ്രിഡുമായി ബന്ധിപ്പിച്ച സൌരോര്‍ജ പാനലുകള്‍ ഗവ. ഒാഫിസുകളില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഒാരോ കിലോവാട്ട് ശേഷിയുള്ള 25000 ഒാഫ് ഗ്രിഡ് റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ളാന്റുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതുമൂലം 25 മെഗാവാട്ടിന്റെ സ്ഥാപിതശേഷി കൈവരിക്കാനാവും. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപ മാറ്റിവച്ചു.

പുതുതായി നിര്‍മിക്കുന്ന 2000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകളോടനുബന്ധിച്ച് മഴവെള്ളസംഭരണം, ഉറവിട മാലിന്യസംസ്കരണം എന്നീ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കും. സൌരോര്‍ജമുള്‍പ്പെടെ നിര്‍ദിഷ്ട അളവിലും രീതിയിലും ഇവ സജ്ജീകരിക്കുന്നവര്‍ക്ക് ഒറ്റത്തവണ കെട്ടിടനികുതിയില്‍ 50% ഇളവു നല്‍കും.

സോളാര്‍ പാനലുകളുടെ നിര്‍മാണ-സംയോജന വ്യവസായം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് മാണി പറഞ്ഞു. ഇതിനുവേണ്ടി ഒരു സോളാര്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് രണ്ടുകോടി രൂപ മാറ്റിവച്ചു.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1