12/25/2015

പ്രവാസി മലയാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സും തിരിച്ചറിയല്‍ കാര്‍ഡും

പ്രവാസി മലയാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സും തിരിച്ചറിയല്‍ കാര്‍ഡും
Posted on: 23 Jun 2012

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ താമസിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന മലയാളികള്‍ക്കായി ഐ.ഡി.കാര്‍ഡ് കം ഇന്‍ഷുറന്‍സ് കാര്‍ഡ് പദ്ധതി ജൂണ്‍ 28ന് നോര്‍ക്ക റൂട്ട്‌സ് ചെയര്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

18 വയസ് തികഞ്ഞവരും രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കേരളത്തിന് പുറത്ത് (ഇന്ത്യക്ക് അകത്ത്) ജോലി ചെയ്തുവരുന്നവരും അല്ലെങ്കില്‍ സ്ഥിരം താമസിക്കുന്നവരും ആയ ഒരു മറുനാടന്‍ മലയാളിക്ക് ഇതിലേക്ക് അപേക്ഷിക്കാം. 300 രൂപ ഫീസുള്ള ഈ ഇന്‍ഷുറന്‍സ് കാര്‍ഡിന് മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ട്. ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. അപകടത്തില്‍ സ്ഥിര അംഗവൈകല്യം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഈ കാര്‍ഡ് മറുനാടന്‍ മലയാളികളുടെ ഒരു തിരിച്ചറിയല്‍ രേഖയായും കേരള സര്‍ക്കാരിന്റെ സാന്ത്വന, ചെയര്‍മാന്‍ ഫണ്ട്, കാരുണ്യം തുടങ്ങിയ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്കായുള്ള തിരിച്ചറിയല്‍ രേഖയായും ഉപയോഗപ്പെടുത്താം.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പും അന്യ സംസ്ഥാനത്ത് താമസിക്കുന്നതിന്റെ / ജോലി ചെയ്യുന്നതിന്റെ രേഖ സഹിതം നോര്‍ക്കറൂട്ട്‌സിന്റെ ഹെഡ് ഓഫീസിലും റീജണല്‍ ഓഫീസുകളിലും ഡല്‍ഹി, മുംബൈ, എന്‍.ആര്‍.കെ. ഡെവലപ്‌മെന്‍റ് ഓഫീസിലും ചെന്നൈ, ബറോഡാ, ബാംഗ്‌ളൂര്‍ നോര്‍ക്ക റൂട്ട്‌സ് സാറ്റലൈറ്റ് ഓഫീസുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന ഓഫീസുകള്‍ വഴി കാര്‍ഡുകള്‍ വിതരണം ചെയ്യും. ലക്ഷക്കണക്കിന് സാധാരണക്കാരായ മറുനാടന്‍ മലയാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഈ പദ്ധതി വഴി ലഭ്യമാകും. ഈ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിവഴി മറുനാടന്‍ മലയാളികളുടെ ദീര്‍ഘകാലത്തെ ഒരു ആവശ്യം കൂടി സഫലീകരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ംംം.ിീൃസമൃീീെേ.ില േഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
(20%) (1 Vote)

രൂപയുടെ മൂല്യയിടിവ്: ചിരിക്കുന്നവരും കരയുന്നവരും

j¥di¤¨T h¥k¬i¢T¢l®: O¢j¢´¤¼lj¤« Jji¤¼lj¤« 
Posted on: Sunday, 24 June 2012 

¨J¡µ¢: A©hj¢´u ©V¡qs¢¨cY¢¨j j¥di¤¨T h¥k¬« ¨s´¡V¤Jw d¤Y¤´¢ Y¡r¤©Ø¡w o¡Ø·¢J j«L·® o½¢±m ±dY¢JjXh¡X®. JiפhY¢´¡j¤« l¢©am hki¡q¢Jq¤« l¢©am oÕ¡j¢Jq¤« j¥di¤¨T h¥k¬i¢T¢l¢v Bp®q¡a¢´¤¼¤. A©Yohi« Cs´¤hY¢ ©hKki¤« l¢©am·® c¢¼¤« l¡i®d l¡¹¢ilj¤« l¢©am i¡±Yi®´® ©d¡J¤¼lj¤« l¢©am·® dU¢´¤¼lj¤« j¥di¤¨T YJtµi¢v Jji¤Ji¡X®. Hj¤ ltn·¢c¢¨T j¥di¤¨T h¥k¬·¢v 26 mYh¡c« CT¢l¤Ù®. ¨l¾¢i¡r®O j¥di¤¨T h¥k¬« 57.32 l¨j Y¡r®¼¢j¤¼¤. C©¸¡r¨· ¨±TuV® Y¤Tt¼¡v 60 j¥d ¨J¡T¤·¡k¤« Hj¤ ©V¡qt J¢¶¡c¡l¡· o®Z¢Y¢i¤Ù¡l¤¨h¼ BmÆ l¬¡dJl¤h¡X®.

j¥di®´® FÉ¡X® o«gl¢´¤¼Y®?B©L¡q o¡Ø·¢J ©hKki¢¨k Ac¢m®O¢YY§« h¥k« ©k¡J·¢¨k ±dh¤K c¡Xi¹w¨´Y¢¨j ©V¡qs¢¨Ê h¥k¬« LX¬h¡i¢ Dij¤¼¤. i¥©s¡i¤¨T c¢kc¢v¸® o«fc®b¢µ BmÆJq¤« ©V¡qs¢c® ±d¢i« ltb¢¸¢´¤¼¤. o§¡g¡l¢Jh¡i¤« j¥di¤¨T h¥k¬l¤« J¤·¨c J¤sº¤.
FXå JØc¢Jq¤¨T ©V¡qt Blm¬« J¥T¤¼Y¤« j¥di®´® l¢ci¡i¢. ±dY¢a¢c« 40 ©J¡T¢ ©V¡qs¡X® FXå l¡¹¤l¡u JØc¢Jw´® Blm¬«.
l¢©am c¢©ÈdJj¤¨T hT¹¢©¸¡´¤« j¥di®´® o½tÀ« o¦n®T¢´¤¼¤. Q¥X¢v l¢©am c¢©Èd Hr¤´® 2,176 ©J¡T¢j¥di¢©k´¡X® J¤sºY®.
Cs´¤hY¢ ltbci®´® Bc¤d¡Y¢Jh¡i¢ JiפhY¢ Dij¤¼¢¿. c¢kl¢v l¬¡d¡j J½¢ 18000 ©J¡T¢ ©V¡qs¡X®.
B©L¡q Dªp´µlT´¡t ©V¡qt l¡¹¢´¥¶¤¼¤.

hפc¡Xi¹q¤h¡i¤¾ Y¡jYh¬«
©k¡J·¢¨k hפ c¡Xi¹q¤h¡i¢ Y¡jYh¬« ¨Oऩءw j¥di¤¨T o®Z¢Y¢ dj¢Y¡dJjh¡X®. ©V¡qs¤h¡i¤¾ l¢c¢hi·¢v G×l¤« lk¢i Y¢j¢µT¢ ©cj¢¶ c¡Xi¹q¢v h¥¼¡« o®Z¡ch¡X® j¥di®´®. Gn¬i¢¨k c¡Xi¹q¢v G×l¤« J¥T¤Yv YJtµ ©V¡qs¢¨cY¢¨j ©cj¢¶Y¤« j¥di¡X®.
Y¢j¢µT¢
Ao«o®J¦Y o¡bc¹w Cs´¤hY¢ cT·¤¼ JØc¢Jq¤« l¢©am·¤ c¢¼¤« lu©Y¡Y¢v l¡i®d l¡¹¢i¢¶¤¾lt´¤« j¥di¤¨T YJtµ Jc· g£nX¢i¡X®.
Cc®bc, l¡pc, CkJ®©±T¡X¢J®o® DY®d¼¹q¤¨T l¢k Dij¤«. l¢©am i¡±YJw´® ¨Ok©ls¤«. l¢©am l¢a¬¡g¬¡o·¢c® ©d¡J¤¼ l¢a¬¡tY®Z¢Jw J¥T¤Yv Y¤J ¨Oklr¢´X«.
©c¶«
Cɬu DY®d¼¹w´® j¡Q¬¡Éj l¢dX¢i¢v hËjÈhY ltb¢´¤¼¤. l¢©am Cɬ´¡t´® c¡¶¢©k´® dXhTi®´¤©Ø¡w J¥T¤Yv Y¤J kg¢´¤¼¤Ù®. o§tX«, B©L¡q eÙ¤Jw F¼¢li¢¨k c¢©Èd·¢c® J¥T¤Yv lj¤h¡c« ©cT¡u Cɬ´¡t´® Jr¢i¤«. Cɬ oztm¢´¤¼ l¢©am¢Jq¤¨T ¨Okl® J¤si¤«.

ഒറ്റയ്ക്ക് ഭരിക്കാനറിയാം: മന്ത്രി അബ്ദുറബ്ബ്

Sunday, 24 June 2012 21.43 PM IST

 MORE  Go!

H×i®´® gj¢´¡cs¢i¡«: h±É¢ Af®a¤sâ®
Posted on: Sunday, 24 June 2012 

hÆT: h¤¼¢k¤« d¢¼¢k¤« B¨q c¢s¤·¢ gj¢©´Ù Blm¬h¢¨¿¼¤« H×i®´¤ gj¢i®´¡cs¢i¡¨h¼¤« h±É¢ d¢.¨J.Af®a¤sâ® dsº¤. hÆTi¢v ¨d¡Y¤dj¢d¡T¢¨´·¢i h±É¢ h¡Ú¬h±dlt·Jj¤h¡i¢ o«o¡j¢´¤Ji¡i¢j¤¼¤.

Hj¤ ltn« ¨J¡Ù® Hj¤ ot´¡j¢c¤« ¨Oà¡u Jr¢i¡·±Y J¡j¬¹w l¢a¬¡g¬¡o©hKki¢v ¨Oi®Y¤ Jr¢º¤. lJ¤¸¢¨k H¡©j¡ J¡j¬l¤« h¤K¬h±É¢i¤¨Ti¤« h±É¢ogi¤¨Ti¤« Ac¤hY¢©i¡¨Ti¡X® cT¸¡´¤¼Y®. l¢a¬¡g¬¡olJ¤¸® jÙ¡´X¨h¼ Ag¢±d¡i« ¨J.Fo®.i¤l¢©ÊY® h¡±Yh¡X®. ot´¡j¢c® h¤¼¢v C·j¨h¡j¤ Bmi« Otµi®´¤ l¼¢¶¢¿. h±É¢ dsº¤.

  • Currently 1.67/5
  • 1
  • 2
  • 3
  • 4
  • 5
Rating: 1.7/5 (9 votes cast)

 J¥T¤Yv l¡t·Jw  h¤Jq¢©k´® TOP

±db¡ch±É¢ bcJ¡j¬« G¨×T¤©·´¤«

ലോകത്തിലെ ഏറ്റവും വലിയ ഉല്‍ക്കാ ഗര്‍ത്തം കണ്ടെത്തി

çÜÞµJᑚ ഏxÕᢠÕÜßÏ ©WAÞ ഗVJ¢ µæIJß
ÕÞ×ß¹í¿YD ÍâÎßÏᑚ ¯xÕᢠÉÝAçÎùßÏÄᢠÕÜáÄáÎÞÏ ©WAÞ ·VJ¢ µæIJß. ·VJJßÈí ¯µçÆÖ¢ ÎâÕÞÏßø¢ çµÞ¿ß ÕV×¢ ÉÝAÎáæIKÞÃí µÃAÞAæM¿áKÄí. d·àXÜÞXÁßW ÎÞÈßxíçØÞµí ®K ØíÅÜJÞÃí ¨ ÍàÎÞµÞøX ·VJ¢ µæIJßÏÄí. ·VJJßÈß¿ÏßW Èâùá µßçÜÞÎàxV ÆâøÎáIí. ¦Æc µÞÜJí §Äí ¥Fâùí µßçÜÞÎàxV ¦ÏßøáæKKÞÃí µÃAÞAæM¿áKÄí.

ÎáMÄí µßçÜÞÎàxV ÕcÞØÎáU ©WA ÉÄß‚ÞÏßøßAÞ¢ ¨ ·VJÎáIÞÏæÄKí Á‚í ÖÞØídļí¾ÈÞÏ ¦Á¢ çd·Áí ÉùÏáKá. §Äí ¨ µÞܸGJßÜÞÃí Ø¢ÍÕß‚æÄCßW ¼àÕÕ¢Ö¢ ÎáÝáÕX ÍâÎá~Já ÈßKá ¥dÉÄcfÎÞµáÎÞÏßøáæKKÞÃí ÕßÜÏßøáJæM¿áKÄí. ¥Kí ©WA ÉÄß‚áIÞÏ dÉÄßµøÃBZ ¨ çÎ~ÜÏᑚ ÍâÎßÏßW §çMÞÝᢠÆãÖcÎÞÃí. 

¦dËßAÏßW µæIJßÏ øIÞÏßø¢ çµÞ¿ß ÕV×¢ ÉÝAÎáU  ·VJÎÞÏßøáKá §Äá Õæø ¯xÕᢠÉÝAÎáUÄÞÏß µøáÄæMGßøáKÄí. 300 µßçÜÞÎàxùÞÃí §Äßæa ÕcÞØ¢.

NAMUKKU

ഇന്ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് .ശരിക്കും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ ? .ലണ്ടനിലെ കൈകളില്‍ നിന്നും കണ്ടവന്റെ കൈകളിലേക്ക് അധികാരം കൈ മാറി കിട്ടിയെന്നല്ലാതെ ഇന്ത്യയിലെ സാധാരണക്കാരായ ജനങള്‍ക്ക് എന്ത് നേട്ട മാണ്‌ ഉണ്ടായിട്ടുള്ളത് .എല്ലാവര്‍ക്കും നേതാവായി ഭരണത്തില്‍ വിലസണം എന്നൊരു ചിന്ത മാത്രമേ ഉള്ളു  അതിനു വേണ്ടി അവര്‍ ജനങ്ങളെ തമ്മിലടിപ്പിക്കും  ജാതീയമായും സാമ്പത്തികമായും വര്‍ഗീയമായും ഭാഷാപരമാ യും എന്തിനേറെ അവര്‍ തീവ്ര വാദികള്‍ ആയിപ്പോലും കൂടുകൂടി ജനങ്ങളെ ഭിന്നിപ്പിക്കുന്നു . അങ്ങനെ  അധികാരത്തില്‍ തുടരാന്‍ മാര്‍ഗങ്ങള്‍ കണ്ടു പിടിക്കുന്നു .                                                  ഇപ്പോള്‍ അഴിമതി വളര്‍ന്നു വളര്‍ന്നു ഹിമാലയതെക്കളും ഉയരത്തില്‍ എത്തിയിരിക്കുന്നു . ഏതൊരു ഓഫീസില്‍ പോലും അഴിമതി ഇല്ലാതെ കാര്യങ്ങള്‍ നടക്കാതായി , നടത്താതായി .യുപ്പി യിലെ മന്ത്രി പോലും പറഞ്ഞിരിക്കുന്നത് ഗവ ;ഉദ്യോഗസ്ഥന്‍ മാരോട് അഴിമതി നടത്തിക്കോള് എന്നാണ് . കാരണം താഴെ അഴിമതി ഉണ്ടങ്കിലെ മന്ത്രി തലത്തില്‍ അഴിമതി നടത്തി ഇന്ത്യയെ വില്കാന്‍ പറ്റുകയുള്ളു . അന്നാ കസേരയിലിരുന്നവരും ( സ്വതത്ര്യത്തിനു മുന്‍പ് ) ഇന്നാ കസേരയിലിരിക്കുന്നവരും (സ്വാതന്ത്ര്യത്തിനു ശേഷം )തമ്മില്‍ മാറ്റമില്ലാ എന്നാണ്സ്വാതത്ര്യ സേനാനി  അണ്ണാ ഹസാരെ നമ്മള്‍ക് കാണിച്ചു തന്നത് . അതിന്‍റെ ഫലമാണ് നവംബര്‍ മുതല്‍ കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന സേവനാവകാശം അത് ഇരുപത്തിരണ്ടു  ഇനമേ ഉള്ളു മറ്റു പല സംസ്ഥാനങ്ങളും നൂറില്‍ അധികം ഇനങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ട് ..ഇത് പോലും ലഭിക്കാനുള്ള സഹാജര്യം വന്നത് ജനങ്ങള്‍ക്ക്‌ ബോധം വരുന്നുണ്ട് അവര്‍ സങ്കടിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയത്‌ കൊണ്ടാണ് .ജനങ്ങള്‍ക്ക് അധികാരം വന്നാല്‍ മാത്രമേ സ്വാതന്ത്ര്യം  പൂര്‍ണമാകുകയുള്ളൂ .                                                                                                                              മറ്റൊരു കാര്യം ഇവടെ ഇപ്പോള്‍ എല്ലാം ജാതിയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത് . ഇന്ന ജാതിക്കു ഇത്ര മന്ത്രി ,ഇന്ന ജാതിക്കു ഇത്ര സ്കൂള് , ഇന്ന ജാതിക്കു ഇത്ര ജോലി അങ്ങനെ എല്ലാം എല്ലാം . ജാതി പറയുന്നവര്‍ക് മാത്രം , അല്ലാത്തവര്‍ക്ക് ഒന്നും ഇല്ല അത് പോര സ്വാതന്ത്ര്യം പൂര്‍ണതയിലെത്താന്‍ ജാതി ഉണ്ടായാലും ഇല്ലങ്കിലും ജാതി ചോതിച്ചാലും ചോതിചില്ലങ്കിലും ജാതി പറഞ്ഞാലും പറഞ്ഞില്ലങ്കിലും  എല്ലാവര്‍ക്കും തുല്യ നീതി കൊടുത്തിരിക്കണം , കിട്ടിയിരിക്കണം , എങ്കിലേ സ്വാതന്ത്ര്യംസ്വതന്ത്ര്യമാകൂ                                                                                                                   ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെ ജനങ്ങള്‍ക്കും ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് പോയി സമാധാനമായി  താമസിക്കുന്നതിനും ജോലി എടുക്കുന്നതിനും സഹാജര്യവും സ്വാതന്ത്ര്യവും ഉണ്ടങ്കില്‍ മാത്രമേ സ്വാതന്ത്ര്യം സ്വാതന്ത്ര്യ മാവുകയുള്ളൂ                                                                              കേന്ദ്ര  സര്‍കാരുകളെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ ഉള്ള സംസ്ഥാനത്തിന് മാത്രമേ  കേന്ദ്ര സര്‍കാരില്‍ നിന്നും  ട്രെയിനുകള്‍ കിട്ടുകയുള്ളൂ , വ്യവസായങ്ങള്‍ കിട്ടുകയുള്ളൂ , റേഷന്‍ അരി കിട്ടുകയുള്ളൂ ,റോഡുകള്‍ കിട്ടുകയുള്ളൂ , പദ്ധതികള്‍ കിട്ടുകയുള്ളൂ , സാമ്പത്തിക പാക്കേജുകള്‍ കിട്ടുകയുള്ളൂ എന്ന് വന്നാല്‍ സ്വാതന്ത്ര്യം കിട്ടിയത് കൊണ്ട് കാര്യമില്ല . എല്ലാവര്‍ക്കും തുല്യമായി, എല്ലാവരെയും തുല്യരായി കണ്ടാല്‍ മാത്രമേ സ്വാതന്ത്ര്യം സ്വതന്ത്ര്യമാവുകയുള്ളൂ                                      ഇങ്ങനെ എല്ലാം നോക്കുമ്പോള്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ ? ഇതാണോ സ്വാതന്ത്ര്യം . ചിന്തിക്കുക

നെക്‌സസ് ക്യു: ഗൂഗിളിന്റെ സോഷ്യല്‍ സ്ട്രീമിങ് മീഡിയ പ്ലെയര്‍

നെക്‌സസ് ക്യു: ഗൂഗിളിന്റെ സോഷ്യല്‍ സ്ട്രീമിങ് മീഡിയ പ്ലെയര്‍
Posted on: 01 Jul 2012

-സ്വന്തം ലേഖകന്‍

കാഴ്ച്ചയില്‍ കൈയിലൊതുങ്ങുന്ന ഒരു ഇരുണ്ട ലോഹഗോളം, ആടയാഭരണങ്ങളൊന്നുമില്ല. ആപ്പിളിന് ഇതിന്റെ ഡിസൈന്റെ പേരില്‍ ഭാവിയില്‍ തര്‍ക്കമുന്നയിക്കാന്‍ ബുദ്ധിമുട്ടാകും. ലോകത്തെ ആദ്യ 'സോഷ്യല്‍ സ്ട്രീമിങ് മീഡിയ പ്ലെയര്‍' എന്ന വിശേഷത്തോടെ ഗൂഗിള്‍ അവതരിപ്പിച്ച 'നെക്‌സസ് ക്യു', രൂപഘടനയിലും പ്രവര്‍ത്തനത്തിലും വ്യത്യസ്തതയുള്ള ഗാഡ്ജറ്റാണ്.

ക്ലൗഡില്‍ നിങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഇഷ്ടവിഭവങ്ങള്‍ നേരിട്ട് നിങ്ങളുടെ ഇരുപ്പുമുറിയിലേക്ക് സ്ട്രീം ചെയ്യാനുള്ള ഉപകരണമാണിതെന്ന് ഗൂഗിള്‍ പറയുന്നു. ജിഞ്ചര്‍ബ്രെഡ് മുതലുള്ള ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഉപയോഗിക്കുന്ന ഫോണ്‍ അല്ലെങ്കില്‍ ടാബ്‌ലറ്റിനൊപ്പം വൈഫൈ കണക്ഷനും വേണമെന്ന് മാത്രം.

ഫോണിലെ അല്ലെങ്കില്‍ ടാബ്‌ലറ്റിലെ 'ഗൂഗിള്‍ പ്ലേ'(Google Play), യുട്യൂബ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ, വീട്ടിലെ വലിയ സ്പീക്കറില്‍ ഇഷ്ടസംഗീതം ആസ്വദിക്കാനും, വലിയ സ്‌ക്രീനില്‍ ഹൈഡെഫിനിഷന്‍ സിനിമ കാണാനും നെക്‌സസ് ക്യു അവസരമൊരുക്കുന്നു. 'ഡൗണ്‍ലോഡിന്റെ പ്രശ്‌നം ഉദിക്കുന്നില്ല, സിങ്ക്രണൈസ് എന്ന കാത്തിരിപ്പ് വേണ്ട, കമ്പ്യൂട്ടറില്‍ സ്ഥലംതികയാത്ത പൊല്ലാപ്പുമില്ല'-ഗൂഗിള്‍ പറയുന്നു.

ഒരു 'സെറ്റപ്പ് ബോക്‌സ്' പോലെയാണ് നെക്‌സസ് ക്യു പ്രവര്‍ത്തിക്കുക. ടിവി, സ്പീക്കറുകള്‍ മുതലായവയുമായി ഘടിപ്പിക്കാവുന്ന പോര്‍ട്ടുകള്‍ മുഴുവന്‍ പിന്‍ഭാഗത്താണ് നെക്‌സസ് ക്യുവില്‍ ക്രമീകരിച്ചിരിക്കുന്നത്. മ്യൂസിക് കേള്‍ക്കുന്ന വേളയില്‍ ക്യുവിലെ നീല പൊട്ടിന് മുന്നില്‍ ഒന്ന് കൈവീശിയാല്‍ മതി, മ്യൂസിക് മൂട്ടാകും. മ്യൂസിക്കിനനുസരിച്ച് ക്യുവിലെ എല്‍ഇഡിയുടെ നിറം കസ്റ്റമറൈസ് ചെയ്യാനും സൗകര്യമുണ്ട്.

എച്ച്ഡിഎംഐ (HDMI) കേബിള്‍ വഴിയാണ് ടെലിവിഷനുമായി ക്യു ബന്ധിപ്പിക്കുക. അത് വളരെ ലളിതമായി ചെയ്യാന്‍ കഴിയും. അവശേഷിക്കുന്ന ക്രമീകരണങ്ങള്‍ മുഴുവന്‍,'നെക്‌സസ് ക്യു ആപ്ലിക്കേഷ'ന്റെ (Nexus Q app) സഹായത്തോടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തിലാണ് ചെയ്യേണ്ടത്. അതും വളരെ അനായാസം കഴിയുമെന്നും, ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്തിട്ട് അതിലുള്ള സൂചനകളനുസരിച്ച് നീങ്ങിയാല്‍ മതിയെന്നും ക്യുവിനെ റിവ്യൂ ചെയ്ത ടെക്‌വിദഗ്ധര്‍ പറയുന്നു.

ക്യുവിന്റെ ഏറ്റവും വലിയ മെച്ചം, അതിന്റെ സോഷ്യല്‍ ഫീച്ചറാണെന്ന് വിലയിരുത്തപ്പെടുന്നു. ക്യു ഉപയോഗിച്ച് ഒരു പ്ലേലിസ്റ്റ് രൂപപ്പെടുത്തി, സുഹൃത്തുക്കളുമായി അത് പങ്കുവെയ്ക്കാന്‍ കഴിയും. പാര്‍ട്ടിയില്‍ ഏത് മ്യൂസിക് കേള്‍ക്കണമെന്ന് സുഹൃത്തുക്കള്‍ക്കും തീരുമാനിക്കാന്‍ കഴിയും. എന്നാല്‍, ഇത് പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ട് ഉള്ളതായി നിരൂപകര്‍ പറയുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് കഴിഞ്ഞ ദിവസം പുതിയ മീഡിയ പ്ലെയര്‍ അവതരിപ്പിക്കപ്പെട്ടത്. അമേരിക്കയില്‍ 299 ഡോളര്‍ വില വരുന്ന നെക്‌സസ് ക്യു ജൂലായ് പകുതിയോടെ ഉപഭോക്താക്കളുടെ പക്കലെത്തും. 

.ശരിക്കും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ

ഇന്ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് .ശരിക്കും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ ? .ലണ്ടനിലെ കൈകളില്‍ നിന്നും കണ്ടവന്റെ കൈകളിലേക്ക് അധികാരം കൈ മാറി കിട്ടിയെന്നല്ലാതെ ഇന്ത്യയിലെ സാധാരണക്കാരായ ജനങള്‍ക്ക് എന്ത് നേട്ട മാണ്‌ ഉണ്ടായിട്ടുള്ളത് .എല്ലാവര്‍ക്കും നേതാവായി ഭരണത്തില്‍ വിലസണം എന്നൊരു ചിന്ത മാത്രമേ ഉള്ളു  അതിനു വേണ്ടി അവര്‍ ജനങ്ങളെ തമ്മിലടിപ്പിക്കും  ജാതീയമായും സാമ്പത്തികമായും വര്‍ഗീയമായും ഭാഷാപരമാ യും എന്തിനേറെ അവര്‍ തീവ്ര വാദികള്‍ ആയിപ്പോലും കൂടുകൂടി ജനങ്ങളെ ഭിന്നിപ്പിക്കുന്നു . അങ്ങനെ  അധികാരത്തില്‍ തുടരാന്‍ മാര്‍ഗങ്ങള്‍ കണ്ടു പിടിക്കുന്നു .                                                  ഇപ്പോള്‍ അഴിമതി വളര്‍ന്നു വളര്‍ന്നു ഹിമാലയതെക്കളും ഉയരത്തില്‍ എത്തിയിരിക്കുന്നു . ഏതൊരു ഓഫീസില്‍ പോലും അഴിമതി ഇല്ലാതെ കാര്യങ്ങള്‍ നടക്കാതായി , നടത്താതായി .യുപ്പി യിലെ മന്ത്രി പോലും പറഞ്ഞിരിക്കുന്നത് ഗവ ;ഉദ്യോഗസ്ഥന്‍ മാരോട് അഴിമതി നടത്തിക്കോള് എന്നാണ് . കാരണം താഴെ അഴിമതി ഉണ്ടങ്കിലെ മന്ത്രി തലത്തില്‍ അഴിമതി നടത്തി ഇന്ത്യയെ വില്കാന്‍ പറ്റുകയുള്ളു . അന്നാ കസേരയിലിരുന്നവരും ( സ്വതത്ര്യത്തിനു മുന്‍പ് ) ഇന്നാ കസേരയിലിരിക്കുന്നവരും (സ്വാതന്ത്ര്യത്തിനു ശേഷം )തമ്മില്‍ മാറ്റമില്ലാ എന്നാണ്സ്വാതത്ര്യ സേനാനി  അണ്ണാ ഹസാരെ നമ്മള്‍ക് കാണിച്ചു തന്നത് . അതിന്‍റെ ഫലമാണ് നവംബര്‍ മുതല്‍ കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന സേവനാവകാശം അത് ഇരുപത്തിരണ്ടു  ഇനമേ ഉള്ളു മറ്റു പല സംസ്ഥാനങ്ങളും നൂറില്‍ അധികം ഇനങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ട് ..ഇത് പോലും ലഭിക്കാനുള്ള സഹാജര്യം വന്നത് ജനങ്ങള്‍ക്ക്‌ ബോധം വരുന്നുണ്ട് അവര്‍ സങ്കടിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയത്‌ കൊണ്ടാണ് .ജനങ്ങള്‍ക്ക് അധികാരം വന്നാല്‍ മാത്രമേ സ്വാതന്ത്ര്യം  പൂര്‍ണമാകുകയുള്ളൂ .                                                                                                                              മറ്റൊരു കാര്യം ഇവടെ ഇപ്പോള്‍ എല്ലാം ജാതിയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത് . ഇന്ന ജാതിക്കു ഇത്ര മന്ത്രി ,ഇന്ന ജാതിക്കു ഇത്ര സ്കൂള് , ഇന്ന ജാതിക്കു ഇത്ര ജോലി അങ്ങനെ എല്ലാം എല്ലാം . ജാതി പറയുന്നവര്‍ക് മാത്രം , അല്ലാത്തവര്‍ക്ക് ഒന്നും ഇല്ല അത് പോര സ്വാതന്ത്ര്യം പൂര്‍ണതയിലെത്താന്‍ ജാതി ഉണ്ടായാലും ഇല്ലങ്കിലും ജാതി ചോതിച്ചാലും ചോതിചില്ലങ്കിലും ജാതി പറഞ്ഞാലും പറഞ്ഞില്ലങ്കിലും  എല്ലാവര്‍ക്കും തുല്യ നീതി കൊടുത്തിരിക്കണം , കിട്ടിയിരിക്കണം , എങ്കിലേ സ്വാതന്ത്ര്യംസ്വതന്ത്ര്യമാകൂ                                                                                                                   ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെ ജനങ്ങള്‍ക്കും ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് പോയി സമാധാനമായി  താമസിക്കുന്നതിനും ജോലി എടുക്കുന്നതിനും സഹാജര്യവും സ്വാതന്ത്ര്യവും ഉണ്ടങ്കില്‍ മാത്രമേ സ്വാതന്ത്ര്യം സ്വാതന്ത്ര്യ മാവുകയുള്ളൂ                                                                              കേന്ദ്ര  സര്‍കാരുകളെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ ഉള്ള സംസ്ഥാനത്തിന് മാത്രമേ  കേന്ദ്ര സര്‍കാരില്‍ നിന്നും  ട്രെയിനുകള്‍ കിട്ടുകയുള്ളൂ , വ്യവസായങ്ങള്‍ കിട്ടുകയുള്ളൂ , റേഷന്‍ അരി കിട്ടുകയുള്ളൂ ,റോഡുകള്‍ കിട്ടുകയുള്ളൂ , പദ്ധതികള്‍ കിട്ടുകയുള്ളൂ , സാമ്പത്തിക പാക്കേജുകള്‍ കിട്ടുകയുള്ളൂ എന്ന് വന്നാല്‍ സ്വാതന്ത്ര്യം കിട്ടിയത് കൊണ്ട് കാര്യമില്ല . എല്ലാവര്‍ക്കും തുല്യമായി, എല്ലാവരെയും തുല്യരായി കണ്ടാല്‍ മാത്രമേ സ്വാതന്ത്ര്യം സ്വതന്ത്ര്യമാവുകയുള്ളൂ                                      ഇങ്ങനെ എല്ലാം നോക്കുമ്പോള്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ ? ഇതാണോ സ്വാതന്ത്ര്യം . ചിന്തിക്കുക

പൌരാവകാശ ബില്‍ അംഗീകരിച്ചു

പൌരാവകാശ ബില്‍ അംഗീകരിച്ചു
 സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി . ജനങ്ങള്‍ക്കു സമയബന്ധിതമായി സേവനം ഉറപ്പുനല്‍കുന്ന പൌരാവകാശ ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പാസ്പോര്‍ട്ട്, പെന്‍ഷന്‍, ജനന - മരണ - ജാതി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നിശ്ചിത സമയത്തു നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നു പിഴ ഈടാക്കും. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ പൌരാവകാശ പ്രവര്‍ത്തകരുടെ പ്രക്ഷോഭത്തിനിടെ രൂപം നല്‍കിയ ബില്‍ 2011 ഡിസംബറില്‍ ലോക്സഭയില്‍ അവതരിപ്പിച്ചശേഷം പാര്‍ലമെന്റ് സമിതിയുടെ പരിഗണനയിലായിരുന്നു.

സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാന്‍ പൌരന്മാര്‍ക്കുള്ള അവകാശവും പരാതി പരിഹാരവും (2011) എന്നാണു ബില്ലിന്റെ മുഴുവന്‍ പേര്. സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ പ്രതിദിനം 250 രൂപമുതല്‍ കൂടിയത് 50,000 രൂപവരെ പിഴ നല്‍കേണ്ടിവരും. കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സേവനങ്ങള്‍കൂടി ഏകപക്ഷീയമായി നിയമത്തിന്റെ ഭാഗമാക്കുന്നതിനോടു പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ട്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് ആരോപണം.

സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയപരിധി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍ക്കു നിശ്ചയിക്കാം. ഇതനുസരിച്ചു തയാറാക്കുന്ന സമയക്രമം പൊതുജനങ്ങളുടെ അറിവിലേക്കു പ്രസിദ്ധീകരിക്കും. സമയക്രമം പാലിക്കാനാവുന്നില്ലെങ്കിലാണ് ഉദ്യോഗസ്ഥര്‍ പിഴ നല്‍കേണ്ടിവരിക.

പ്രവാസി ഇന്ത്യക്കാരെക്കൂടി ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനു വ്യവസ്ഥകള്‍ക്കു രൂപം നല്‍കാന്‍ പഴ്സനേല്‍ - പൊതുജന പരാതി - പെന്‍ഷന്‍ മന്ത്രാലയത്തെയും നിയമ മന്ത്രാലയത്തെയും മന്ത്രിസഭ ചുമതലപ്പെടുത്തി. സമയബന്ധിതമായി ആവലാതികള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ക്കു മറുപടി നല്‍കുന്നതിനും കോള്‍ സെന്റര്‍, കസ്റ്റമര്‍ കെയര്‍ സെന്റര്‍, ഹെല്‍പ് ഡെസ്ക് എന്നിവ സ്ഥാപിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

കേരള നിയമസഭ സേവനാവകാശ നിയമം പാസാക്കിയെങ്കിലും ഇതിന്റെ ചട്ടങ്ങള്‍ കൂടി തയാറാക്കിയാലേ പൂര്‍ണതോതില്‍ എല്ലാ വകുപ്പുകളിലും നടപ്പാക്കാനാവൂ. ചട്ടങ്ങള്‍ നിയമവകുപ്പ് ത യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ പൊലീസ് ഉള്‍പ്പെടെയുള്ള ഏതാനും വകുപ്പുകളില്‍ സേവനാവകാശ  നിയമം ഭാഗികമായി നടപ്പാക്കി.
സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും പൌരാവകാശ രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനു നിയമപ്രാബല്യം നല്‍കുന്നതിനാണ് സേവനാവകാശ നിയമം കൊണ്ടു വന്നത്.

'ക്യൂരിയോസിറ്റി' ചൊവ്വയില്‍ വിചിത്രശില കണ്ടെത്തി

'ക്യൂരിയോസിറ്റി' ചൊവ്വയില്‍ വിചിത്രശില കണ്ടെത്തി
Posted on: 12 Oct 2012

-സ്വന്തം ലേഖകന്‍

'ജാക്ക് മാറ്റിയോവിക് ശില'

കാഴ്ചയില്‍ പിരമിഡിന്റെ ആകൃതിയുള്ള പാറക്കഷണം. ഓമനപ്പേര് 'ജാക്ക് മാറ്റിയോവിക് ശില'. നാസ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുകയാണ് ആ ശില. കാരണം, അത്തരമൊരു ശില കണ്ടെത്താന്‍ തീരെ സാധ്യതിയില്ലെന്ന് കരുതിയ ഒരിടത്താണ് അത് സ്ഥിതി ചെയ്യുന്നത് - ചൊവ്വയില്‍!

ജലസമ്പുഷ്ടമായ ലാവ ഉയര്‍ന്ന മര്‍ദത്തില്‍ സാവധാനം തണുത്തുറഞ്ഞുണ്ടാകുന്ന ഇത്തരം ശിലാഖണ്ഡം ഭൂമിയിലായിരുന്നെങ്കില്‍ അതൊരു കൗതുകം പോലുമാകുമായിരുന്നില്ല. ഹാവായ്, സെന്റ് ഹെലിന തുടങ്ങിയ ദ്വീപുകളില്‍ അഗ്നിപര്‍വസ്‌ഫോടനത്താല്‍ ഇത്തരം ശിലകള്‍ സുലഭമാണ്.

നാസയുടെ 'ക്യൂരിയോസിറ്റി' പരീക്ഷണവാഹനം മൂന്നാഴ്ച മുമ്പ് ജാക്ക് മാറ്റിയോവിക് ശില പരിശോധിച്ചതാണ്. എന്നാല്‍, ഇത്ര ജിജ്ഞാസ ഉണര്‍ത്താന്‍ പോന്ന ഒന്നാണതെന്ന് ആരും അപ്പോള്‍ കരുതിയില്ല.

ക്യൂരിയോസിറ്റിയിലെ ചെംകാം (Chemistry and Camera -ChemCam) ലേസര്‍ ഉപയോഗിച്ചായിരുന്നു ആദ്യ പരിശോധന. അതിനുശേഷം ആ ശിലയെ സമീപിച്ച് 'ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പേക്ട്രോമീറ്റര്‍' (APXS) ഉപയോഗിച്ച് പരിശോധിച്ചു.

ക്യൂരിയോസിറ്റിയിലെ ചെംകാം ഉപയോഗിച്ച് പരിശോധിക്കുന്ന പതിമൂന്നാമത്തെ ശിലയായിരുന്നു ജാക്ക് ശില. അതേസമയം APXS ഉപയോഗിച്ച് പഠിക്കുന്ന ആദ്യ ശിലയും.

സ്‌പെക്ട്രോമീറ്റര്‍ വിശകലനത്തില്‍ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ശിലയുടെ അസാധാരണത്വം വ്യക്തമായത്. സോഡിയം, പൊട്ടാസ്യം മുതലായ മൂലകങ്ങളുടെ ലവണങ്ങള്‍ സുലഭമായി അതില്‍ കണ്ടപ്പോള്‍, മാഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവ കുറഞ്ഞ തോതിലേ കണ്ടുള്ളു.

ആ രാസമുദ്രയുടെ സഹായത്തോടെ, 'ക്യൂരിയോസിറ്റി'യുടെ ചുമതലക്കാരിലൊരാളും കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്)യിലെ ഗവേഷകനുമായ എഡ്വേര്‍ഡ് സ്‌റ്റോള്‍പ്പെര്‍ ഭൂമിയിലെ വിവിധയിനം ശിലകളുമായി അതിനെ താരതമ്യം ചെയ്തു.

ഭൗമപാളിക്ക് അടിയില്‍ സ്ഥിതിചെയ്യുന്ന മാന്റിലില്‍ ഉയര്‍ന്ന സമ്മര്‍ദത്തോടെ ജലസമ്പുഷ്ടമായ ലാവ (മാഗ്മ) തണുത്തുറഞ്ഞുണ്ടാകുന്ന ശിലയ്ക്ക് സമാനമാണ് 'ജാക്ക് ശില'യിലെ രാസചേരുവയെന്ന് മനസിലായതായി നാസയുടെ വാര്‍ത്താക്കുറിപ്പ്പറയുന്നു.

'ക്യൂരിയോസിറ്റി'യുടെ ആത്യന്തികലക്ഷ്യം പരിഗണിക്കുമ്പോള്‍, ജാക്ക് ശിലയുടെ കണ്ടെത്തല്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നു.

ചൊവ്വാഗ്രഹത്തിന്റെ മധ്യരേഖാ പ്രദേശത്ത് ഗെയ്ല്‍ താഴ്‌വരയില്‍ കഴിഞ്ഞ ആഗസ്ത് ആദ്യമാണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. ഇറങ്ങിയ സ്ഥലത്തുനിന്ന് കിഴക്കുഭാഗത്തേക്ക് 500 മീറ്റര്‍ അത് ഇതിനകം സഞ്ചരിച്ചു.

അതിനിടെ, ചൊവ്വായില്‍ വെള്ളമൊഴുകിയ ചാലുകളെന്ന് സംശയിക്കുന്ന പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ ക്യൂരിയോസിറ്റി ഭൂമിയിലേക്ക് അയയ്ക്കുകയുണ്ടായി.

സൂക്ഷ്മജീവികള്‍ക്ക് നിലനില്‍ക്കാന്‍ ആവശ്യമായ സാഹചര്യം എപ്പോഴെങ്കിലും ഗെയ്ല്‍ താഴ്‌വരയില്‍ നിലനിന്നിരുന്നോ എന്നറിയുകയാണ് ക്യൂരിയോസിറ്റിയുടെ ആത്യന്തിക ലക്ഷ്യം. (Image credit : NASA/JPL-Caltech/MSSS)

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1